"ജി.യു.പി.എസ്. ചാത്തമംഗലം/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചാത്തമംഗലം/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:26, 23 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
(' ലഹരി വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾക്ക് ബോധവത്കരണം നൽകുകയും ഒപ്പം മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം, വിദ്യാഭ്യാസ മന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-PKD-21563-6.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-21563-3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-21563-5.jpeg|ലഘുചിത്രം]] | |||
ലഹരി വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾക്ക് ബോധവത്കരണം നൽകുകയും ഒപ്പം മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം, വിദ്യാഭ്യാസ മന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം എന്നിവ കുട്ടികൾക്ക് ഓൺലൈൻ ആയി കാണുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു. | ലഹരി വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾക്ക് ബോധവത്കരണം നൽകുകയും ഒപ്പം മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം, വിദ്യാഭ്യാസ മന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം എന്നിവ കുട്ടികൾക്ക് ഓൺലൈൻ ആയി കാണുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു. | ||
തുടർന്ന് ബോധ വൽക്കരണത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാർഥികൾ പേഴുംപാറ ജംഗ്ഷനിലും പുത്തൻതോട്ടത്തുമായി ഫ്ലാഷ്മോബ് സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി റാലി നടത്തുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീലത ടീച്ചർ ചടങ്ങിന് സ്വാഗതം അറിയിച്ചു. വാർഡ് മെമ്പർ ശ്രീമതി ഉഷാ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. | തുടർന്ന് ബോധ വൽക്കരണത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാർഥികൾ പേഴുംപാറ ജംഗ്ഷനിലും പുത്തൻതോട്ടത്തുമായി ഫ്ലാഷ്മോബ് സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി റാലി നടത്തുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീലത ടീച്ചർ ചടങ്ങിന് സ്വാഗതം അറിയിച്ചു. വാർഡ് മെമ്പർ ശ്രീമതി ഉഷാ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. | ||
[[പ്രമാണം:SNTD22-PKD-21563-1.jpeg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:SNTD22-PKD-21563-2.jpeg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]] |