Jump to content
സഹായം

"യു.പി.എസ്സ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:

== ചരിത്രം ==
== ചരിത്രം ==
         1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. [[യു.പി.എസ്സ് മങ്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] ക്ളാസിലും രണ്ടാം ക്ളാസിലുമായി 245 കുട്ടികൾ ഈ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീട് കെട്ടിടങ്ങൾ ഉണ്ടാക്കി സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സമുദായനേതൃത്വത്തിന് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ സ്കൂൾ കടയ്ക്കൽ പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
         1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. [[യു.പി.എസ്സ് മങ്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]  
        1966-67 അധ്യയനവർഷം പഞ്ചായത്തിൻ്റെ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു. സ്കൂൾ ആരംഭിച്ച കാലം മുതൽ തന്നെ പി. ടി. എ. സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
       ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ്  സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ.,  എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.

[[പ്രമാണം:40240newbilding.jpeg|പകരം=|നടുവിൽ|ലഘുചിത്രം|]]
[[പ്രമാണം:40240newbilding.jpeg|പകരം=|നടുവിൽ|ലഘുചിത്രം|]]
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910849" എന്ന താളിൽനിന്ന് ശേഖരിച്ചത്