"യു.പി.എസ്സ് മങ്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മങ്കാട്/ചരിത്രം (മൂലരൂപം കാണുക)
10:23, 23 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. | {{PSchoolFrame/Pages}}1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. | ||
അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഒന്നാം ക്ളാസിലും രണ്ടാം ക്ളാസിലുമായി 245 കുട്ടികൾ ഈ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീട് കെട്ടിടങ്ങൾ ഉണ്ടാക്കി സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സമുദായനേതൃത്വത്തിന് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ സ്കൂൾ കടയ്ക്കൽ പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു. | |||
1966-67 അധ്യയനവർഷം പഞ്ചായത്തിൻ്റെ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു. സ്കൂൾ ആരംഭിച്ച കാലം മുതൽ തന്നെ പി. ടി. എ. സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. |