"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
00:19, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മേയ് 2023→വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക്
വരി 1: | വരി 1: | ||
== പൊൻതിളക്കം@2023 എസ് എസ് എൽ സി == | |||
[[പ്രമാണം:44055-sslca+2023.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
2022-2023 അധ്യയനവർഷത്തിലെ എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പരീക്ഷാഫലം വിജയത്തിന്റെ പൊൻതിളക്കമുള്ളതായിരുന്നു.22 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.15 പേർക്ക് ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ വിലയാണ് ഈ വിജയമെന്ന് അനുമോദനചടങ്ങിൽ വച്ച് പിടിഎ പ്രസിഡന്റ് പറഞ്ഞു. | |||
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് == | == വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് == | ||
വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു. | വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു. |