Jump to content
സഹായം

"2021 - 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,223 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 മേയ് 2023
(' == 2021-22 == ലോകം മുഴുവനും കോവിഡ് മഹാമാരി തേർവാഴ്ച നടത്തിയ കാലഘട്ടത്തിൽ ഒരു അധ്യായന വർഷം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലായിരുന്നു അധ്യാപകർ .ലോകത്തിലെ സമസ്ത മേഖലകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 41: വരി 41:


== വായന ദിനം ==
== വായന ദിനം ==
വായനാചാരണം ഓൺലൈനായി നടത്തി വായന വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ബഹുമാനപ്പെട്ട നാടൻപാട്ട് കലാകാരൻ ശ്രീ ജനാധന പുതുശ്ശേരി അവർകളാണ്. നാലാം ക്ലാസിലെ കുട്ടികളെ ഗൂഗിൾ മീറ്റിംഗിലൂടെ പരിപാടി നടത്തിയത്. മറ്റു ക്ലാസുകൾ വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വായനാദിന പരിപാടികൾ നടത്തിവന്നു.വായനാദിനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ വീട്ടു ലൈബ്രറികൾ സജ്ജമാക്കി.അതിന്റെ ഉദ്ഘാടനം അവരുടെ രക്ഷിതാക്കളെ കൊണ്ട് നിർവഹിക്കാനുള്ള നിർദ്ദേശങ്ങളും അധ്യാപകർ  നൽകിയിരുന്നു.കൂടാതെ ഒരു പുസ്തകം വായിച്ച് അതിന്റെ വായനാക്കുറിപ്പ് അവതരിപ്പിക്കൽ  വായനാദിനവുമായി  ബന്ധപ്പെട്ട നിരവധി പരിപാടികളും നടത്തിയിരുന്നു.
വായനാചാരണം ഓൺലൈനായി നടത്തി വായന വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ബഹുമാനപ്പെട്ട നാടൻപാട്ട് കലാകാരൻ ജനാധന പുതുശ്ശേരി അവർകളാണ്. നാലാം ക്ലാസിലെ കുട്ടികളെ ഗൂഗിൾ മീറ്റിംഗിലൂടെ പരിപാടി നടത്തിയത്. മറ്റു ക്ലാസുകൾ വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വായനാദിന പരിപാടികൾ നടത്തിവന്നു.വായനാദിനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ വീട്ടു ലൈബ്രറികൾ സജ്ജമാക്കി.അതിന്റെ ഉദ്ഘാടനം അവരുടെ രക്ഷിതാക്കളെ കൊണ്ട് നിർവഹിക്കാനുള്ള നിർദ്ദേശങ്ങളും അധ്യാപകർ  നൽകിയിരുന്നു.കൂടാതെ ഒരു പുസ്തകം വായിച്ച് അതിന്റെ വായനാക്കുറിപ്പ് അവതരിപ്പിക്കൽ  വായനാദിനവുമായി  ബന്ധപ്പെട്ട നിരവധി പരിപാടികളും നടത്തിയിരുന്നു.


== ബഷീർ ദിനം ==
== ബഷീർ ദിനം ==
വരി 55: വരി 55:


== ഓണാഘോഷം ==
== ഓണാഘോഷം ==
ഓൺലൈൻ ഓണാഘോഷം യഥാർത്ഥത്തിലുള്ള സാധ്യതകളും പോസീറ്റീവ് ചിന്തകളും എപ്രകാരം ഉപയോഗപ്പെടുത്താൻ എന്ന കാര്യത്തിൽ ഉത്തമ ഉദാഹരണമായി കോവിഡ് മൂലം വീട്ടിനകത്ത് കുഞ്ഞുങ്ങളെയും രക്ഷിതാക്കൾക്കും ഓണാഘോഷങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി പൂക്കളമിടാൻ കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട് പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ പതിപ്പുണ്ടാക്കൽ ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി .പൂക്കളമിടാൻ, കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട്, പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ ,പതിപ്പുണ്ടാക്കൽ, ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.


== ചാന്ദ്രദിന ആഘോഷം ==
== ചാന്ദ്രദിന ആഘോഷം ==
ഓൺലൈൻ ആഘോഷങ്ങൾ പലപ്പോഴും രക്ഷിതാക്കളുടെ ആഘോഷങ്ങൾ ആകുന്ന അനുഭവങ്ങളാണ് ഓരോ ദിനാചരണങ്ങളും പകർന്നു തന്നത് .അത്തരത്തിൽ ഒന്നായിരുന്നു ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി.  രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു.
ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു. ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി.  രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു.


== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
വരി 64: വരി 64:


== നാട്ടറിവ് ദിനം ഓഗസ്റ്റ് 22 ==
== നാട്ടറിവ് ദിനം ഓഗസ്റ്റ് 22 ==
നാട്ടറിവ് ദിനത്തിൽ നാടൻപാട്ട് കലാകാരനായ ശ്രീ.രാമശ്ശേരി രാമൻകുട്ടിയുടെ നാടൻപാട്ട് ഓൺലൈനായി സംഘടിപ്പിച്ചു.വിവിധ സന്ദർഭങ്ങളിൽ വിവിധ തരത്തിലുള്ള നാടൻ പാട്ടുകളെ അദ്ദേഹം പരിചയപ്പെടുത്തി.
നാട്ടറിവ് ദിനത്തിൽ നാടൻപാട്ട് കലാകാരനായ രാമശ്ശേരി രാമൻകുട്ടിയുടെ നാടൻപാട്ട് ഓൺലൈനായി സംഘടിപ്പിച്ചു.വിവിധ സന്ദർഭങ്ങളിൽ വിവിധ തരത്തിലുള്ള നാടൻ പാട്ടുകളെ അദ്ദേഹം പരിചയപ്പെടുത്തി.


== ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി ==
== ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി ==
ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ ശ്രീമതി. സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ.ഡോക്ടർ അനൂപ്  കുമാർ ടി.എൻ   തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു .
ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ.ഡോക്ടർ അനൂപ്  കുമാർ ടി.എൻ   തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു .


== സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും ==
== സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും ==
വരി 75: വരി 75:
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ  ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ  ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്.


രാവിലെ 8:30ന് തന്നെ എച്ച് എം മണിയമ്മ ടീച്ചറുംഒന്ന് രണ്ട് അധ്യാപകരും പിടിഎ പ്രതിനിധികളും സ്കൂളിലെത്തുകയും പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ഇതിൻറെ വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനുശേഷം 9 മണിക്ക് ക്ലാസ് തല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു തുടങ്ങിയവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ അയച്ചുകൊടുത്തു. പ്രത്യേക അസംബ്ലി, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന ഫാമിലി ക്വിസ് തുടങ്ങിയവ വാട്സ്ആപ്പിലൂടെ നടത്തപ്പെട്ടു. രാവിലെ 9 മുതൽ രാത്രി വരെ പരിപാടികൾ നീണ്ടുനിന്നു സ്വാതന്ത്രസമര സേനാനികളുടെ വസ്ത്രം ധരിച്ച കുട്ടികളെ എത്തിയത് വളരെ മനോഹരമായ കാഴ്ചകളായിരുന്നു.
രാവിലെ 8:30ന് തന്നെ എച്ച് എം മണിയമ്മ അധ്യാപകരും പിടിഎ പ്രതിനിധികളും സ്കൂളിലെത്തുകയും പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ഇതിൻറെ വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനുശേഷം 9 മണിക്ക് ക്ലാസ് തല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു തുടങ്ങിയവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ അയച്ചുകൊടുത്തു. പ്രത്യേക അസംബ്ലി, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന ഫാമിലി ക്വിസ് തുടങ്ങിയവ വാട്സ്ആപ്പിലൂടെ നടത്തപ്പെട്ടു. രാവിലെ 9 മുതൽ രാത്രി വരെ പരിപാടികൾ നീണ്ടുനിന്നു സ്വാതന്ത്രസമര സേനാനികളുടെ വസ്ത്രം ധരിച്ച കുട്ടികളെ എത്തിയത് വളരെ മനോഹരമായ കാഴ്ചകളായിരുന്നു.


== എസ് ആർ ജി ==
== എസ് ആർ ജി ==
വരി 90: വരി 90:


== പ്രത്യേക പരിഗണനെ അർഹിക്കുന്ന കുട്ടികൾ ==
== പ്രത്യേക പരിഗണനെ അർഹിക്കുന്ന കുട്ടികൾ ==
സ്കൂൾ ആഘോഷപ്രത്യേക പരിഗണിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് അധ്യാപികയുണ്ട്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുക ,മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ , സാമ്പത്തിക സഹായം ലഭ്യമാക്കുക ,കണ്ണട ഹിയറിങ് എയ്ഡ് തുടങ്ങിയവ ലഭ്യമാക്കുക. പഠന പ്രവർത്തനങ്ങളിൽ ഇത്തരം കുട്ടികൾക്ക് പഠന പിന്തുണ നൽകാനും പ്രവർത്തനങ്ങൾ ചെയ്യിക്കാനും അധ്യാപികയായ ഉമ്മു കുൽസു ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചുപോന്നു.
സ്കൂൾ ആഘോഷപ്രത്യേക പരിഗണിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് അധ്യാപികയുണ്ട്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുക ,മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ , സാമ്പത്തിക സഹായം ലഭ്യമാക്കുക ,കണ്ണട ഹിയറിങ് എയ്ഡ് തുടങ്ങിയവ ലഭ്യമാക്കുക. പഠന പ്രവർത്തനങ്ങളിൽ ഇത്തരം കുട്ടികൾക്ക് പഠന പിന്തുണ നൽകാനും പ്രവർത്തനങ്ങൾ ചെയ്യിക്കാനും അധ്യാപിക പ്രത്യേകം ശ്രദ്ധിച്ചുപോന്നു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910175" എന്ന താളിൽനിന്ന് ശേഖരിച്ചത്