"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
22:57, 17 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മേയ് 2023→സംസ്ഥാന സ്കൂൾ കലോത്സവം
('=== പ്രവേശനോത്സവം === പകരം=|ലഘുചിത്രം|281x281ബിന്ദു ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022- 23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 140: | വരി 140: | ||
=== സംസ്ഥാന സ്കൂൾ കലോത്സവം === | === സംസ്ഥാന സ്കൂൾ കലോത്സവം === | ||
61 | വടകരയിൽ വച്ച് നടന്ന 61 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട കവിത രചനയിൽ എ ഗ്രേഡ് നേടി ഫാത്തിമാ ബിഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമത്ത് നസീറ എന്ന വിദ്യാർത്ഥിനിയാണ് ഈ മികച്ച വിജയം നേടിയത്. സ്കൂളിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു നേട്ടമായി ഇതു മാറി | ||
=== രാജ്യപുരസ്കാർ അവാർഡ് === | |||
2022-23 അധ്യയനവർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷ ഒക്ടോബർ 14 ,15, 16 തീയതികളിലായി നടന്നു. 22 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. ഇതിൽ പത്ത് ഗൈഡ്സ് വിദ്യാർത്ഥിനികളും എട്ട് സ്കൗട്ട് വിദ്യാർത്ഥികളും 2022- 23 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു. | |||
=== അനുമോദന ചടങ്ങ് === | |||
ഹെഡ്മാസ്റ്റർ ബഷീർ സാറിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ അസംബ്ലിയിൽ ഈ അധ്യയന വർഷത്തെ സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ ജേതാക്കൾ, സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പ് ജേതാക്കൾ ,സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർ, സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥിനി എന്നിവരെ മെമെന്റോ നൽകി അഭിനന്ദിച്ചു. | |||
=== ന്യുമാറ്റ്സ് === | |||
മുക്കം ഉപജില്ലയിലെ ഗണിത പ്രതിഭകളെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ സ്കൂളിലെ വൈഷ്ണവ് എം എസ് എന്ന വിദ്യാർത്ഥി മികച്ച വിജയം കരസ്ഥമാക്കി. അസംബ്ലിയിൽ വിദ്യാർത്ഥിയെ മെമെന്റോ നൽകി അഭിനന്ദിച്ചു | |||
=== മോട്ടിവേഷൻ ക്ലാസ് === | |||
2022 -23 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുവാൻ വേണ്ടി മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു |