Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
===''' കേരളപ്പിറവി ദിനം '''===
===''' കേരളപ്പിറവി ദിനം '''===
സ്കൂളുകളിൽ ലഹരിയെ പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ  ശൃംഖല തീർക്കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൻ്റെ  അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബർ 1 ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ ജിഎച്ച്എസ് പുല്ലൂർ  ഇരിയയിലെ  വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർഗോഡിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോവും സംഘടിപ്പിച്ചു. റാലി ഫ്ലാഗ് ഓഫ്  ചെയ്ത് സന്ദേശം നൽകിയത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയ ശ്രീ ടി കെ മുകുന്ദൻ  സാർ ആയിരുന്നു. ലഹരി വിരുദ്ധ റാലിയുടെ ഉദ്ഘാടനം നടത്തിയത് കാസർഗോഡ് ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ  ആയ  ശ്രീധനേഷ് കുമാർ സാർ ആയിരുന്നു.

== 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ==
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910030" എന്ന താളിൽനിന്ന് ശേഖരിച്ചത്