Jump to content
സഹായം

"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(adding)
(ADDING)
വരി 4: വരി 4:

കണിയാപ‍ുരത്ത് നിന്ന് മാത്രമല്ല സ്‍ക‍ൂൾ നിലവിലില്ലാതിര‍ുന്ന സമീപദേശങ്ങളിലെ ക‍ുട്ടികൾ മൈല‍ുകൾ താണ്ടി ഇവിടേയ്ക്ക് പഠിക്കാ൯ എത്തിയിര‍ുന്ന‍ു. ശ്രീകാര്യം,കഴക്ക‍ൂട്ടം,പോത്ത൯കോട്,മ‍ുര‍ുക്ക‍ുംപ‍ുഴ,പെര‍ുമാത‍ുറ,പ‍ുത്ത൯തോപ്പ് ത‍ുടങ്ങിയ സ്ഥലങ്ങളിൽ നിന്ന‍ും കാൽനടയായിട്ടായിര‍ുന്ന‍ു അക്കാലത്ത് ക‍ുട്ടികൾ പഠിക്കാനായി ഇവിടെ എത്തിയിര‍ുന്നത്.1948 മ‍ുതൽ 1972 വരെ പ്രഗല്ഭ പണ്ഡിതന‍ും അദ്ധ്യാപക ശ്രേഷ്‍ഠന‍ുമായ ശ്രീ.എം.ആർ.ശിവശങ്കര൯ നായരായിര‍ുന്ന‍ു പ്രഥമാദ്ധ്യാപക൯ . വിദ‍ൂര സ്ഥലവാസികളായ പ്രഗല്ഭരായ അദ്ധ്യാപകരെപോല‍ും കണ്ടെത്തിക്കൊണ്ട് വന്ന് ഇ‍ൗ സ്‍ക‍ൂളിൽ നീയമിക്കാ൯ മാനേജർമാർ നിഷ്‍കർഷ പ‍ുലർത്തിപോന്ന‍ു. പിൽക്കാലത്ത് തിര‍ുവനന്തപ‍‍ുരം  നഗരപിതാവായിര‍ുന്ന ശ്രീ.കോസല രാമദാസ‍ും,ജില്ലാ ജഡ്ജിയായിര‍ുന്ന ശ്രീ.ക‍ൃഷ്‍ണമ‍ൂർത്തിയ‍ും, ഹിന്ദി പ്രചാരസഭ അദ്ധ്യക്ഷനായിര‍ുന്ന ശ്രീ.രാജപ്പ൯ നായര‍ും,ചെന്നൈ ആശാ൯ മെമ്മോറിയൽ സ്‍ക‍ൂൾ പ്രി൯സിപ്പാളായിര‍ുന്ന ശ്രീ.പ‍ുര‍ുഷോത്തമ൯സാറ‍ുമെല്ലാം ഇ‍ൗ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരായിര‍ുന്ന‍ു.ശ്രീ.രാമലിംഗം,ശ്രീ.തോമസ് മാഷ്,ശ്രീ.മാധവ൯ നായർ,ശ്രീ.ഭാസ്കര൯ നായർ,ശ്രീ.ക‍ുട്ടികൃഷ്ണ൯ നായർ,ശ്രീ.പരമേശ്വര൯ നായർ,ശ്രീ.ക‍ുഞ്ഞിരാമ൯ നായർ,ശ്രീ സ‍ുക‍ുമാര൯ നായർ,ശ്രീ.ശിവരാമ൯ നായർ,ശ്രീമതി.സരസ്വതി,ശ്രീമതി.മീനാക്ഷി അമ്മ,ശ്രീ.റോഡ്റിഗ്‍സ്,ശ്രീമതി.സരോജിനീ അമ്മ,ശ്രീമതി.ആനന്ദവല്ലി,ശ്രീ.കെ.ശ്രീധര൯നായ‍ർ,ശ്രീമതി.പത്‍മാവതി അമ്മ,ശ്രീ.രാഘവ൯ നായർ,ശ്രീമതി.സ‍ുധാഭായി,ശ്രീ.ഷാഹ‍ുൽ ഹമീദ്,ശ്രീ.അബ്ദ‍ുൽ ഖരീം, ത‍ുടങ്ങി  ശ്രേഷ്‍ഠമതികളായ വലിയനിര അദ്ധ്യാപകര‍ുടെ ശിഷ്യത്വം നേടിയെട‍ുക്കാ൯ വേണ്ടി  ഇ‍ൗ വിദ്യാലയത്തിലേക്ക്  വിദ്യാർത്ഥികള‍ുടെ അണമ‍ുറിയാപ്രവാഹം തന്നെയ‍ുണ്ടായി.

1972-ൽ നാലായിരത്തിൽപ്പരം വിദ്യാർത്ഥികളെ ഒര‍ുമിച്ച് ഒര‍ു സ്‍ക‍ൂളിൽ പഠിപ്പിക്കേണ്ട ഘട്ടം വന്നപ്പോൾ സ്‍ക‍ൂൾ ബൈഫർക്കേറ്റ് ചെയ്യപ്പെട്ടു. മ‍ുസ്ലീം ഹൈസ്‍ക‍ൂൾ ഫോർ ബോയ്‍സെന്ന‍ും മ‍ുസ്ലീം ഹൈസ്‍ക‍ൂൾ ഫോർ ഗേൾസെന്ന‍ുമ‍ുള്ള പേര‍ുകളിൽ വിഭജിക്കപ്പെട‍ുകയ‍ും മ‍ുസ്ലീം ബോയ്‍സ് ഹൈസ്‍ക‍ൂളിനെ മാതൃവിദ്യാലയമായി നിലനിർത്ത‍ുകയ‍ും ചെയ്‍ത‍ു. ബോയ്‍സ് ഹൈസ്‍ക‍ൂളിൽ ആദ്യ ഹെഡ്മാസ്‍റ്ററായി ശ്രീ.ക‍ുട്ടികൃഷ്‍ണ൯ നായര‍ും ഗേൾസ് സ്‍ക‍ൂളിൽ ആദ്യ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി.കെ. സരസ്വതിയ‍ും ച‍ുമതലയേറ്റ‍ു.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909593" എന്ന താളിൽനിന്ന് ശേഖരിച്ചത്