Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:


=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:47061 KITE LKMARKAZ24 CAMP.jpg|ഇടത്ത്‌|ലഘുചിത്രം|208x208ബിന്ദു|2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ്]]
[[പ്രമാണം:47061 KITE LKMARKAZ24 CAMP.jpg|ഇടത്ത്‌|ലഘുചിത്രം|290x290px|2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ്]]
<p align="justify">2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.</p>  
<p align="justify">2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി. ഏകദിന ക്യാമ്പ് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24#ഏകദിന സ്കൂൾ ക്യാമ്പ്|കൂടുതലറിയാൻ ക്ലിക്ക്]]  </p>  


=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909463" എന്ന താളിൽനിന്ന് ശേഖരിച്ചത്