"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
06:37, 14 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മേയ് 2023→സ്വാദ് 2022-23
വരി 204: | വരി 204: | ||
=== സ്വാദ് 2022-23 === | === സ്വാദ് 2022-23 === | ||
<p align="justify">വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷണമേള നടത്തി. സ്വാദ് 2022-23 എന്ന പേരിൽ നടത്തിയ മേളയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഫാസ്റ്റ് ഫുഡിന്റെ അടിമത്വത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, നല്ല ഭക്ഷ്യശീലങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക, നാടൻ ഭക്ഷണങ്ങളുടെ മേന്മ പുതുതലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. മേളയിലൂടെ വിവിധതരം ഭക്ഷണങ്ങൾ കാണാനും രുചിക്കാനും ആസ്വദിക്കുവാനും ഉള്ള അവസരം ലഭിച്ചു. ചക്ക, കപ്പ, ഈന്ത്, കിഴങ്ങ് തുടങ്ങിയ ഉപയോഗിച്ചു പുട്ട് ,പുഡ്ഡിംഗ്, പായസങ്ങൾ ചക്കക്കുരു ,കഞ്ഞിവെള്ളം ചേനത്തണ്ട് ,വാഴ പിണ്ടി എന്നിവ ഉപയോഗിച്ച് മധുര പലഹാരങ്ങൾ എന്നിവ മേളയുടെ താരങ്ങളായി ഇവയെല്ലാം മേളയുടെ മാറ്റുകൂട്ടി .രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കിയ വിഭവങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു. ഭക്ഷ്യമേളയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ അബ്ദുനാസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഖാദർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേള കൺവീനർ റൂബിദ സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡണ്ട് റഷീദ് | <p align="justify">വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷണമേള നടത്തി. സ്വാദ് 2022-23 എന്ന പേരിൽ നടത്തിയ മേളയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഫാസ്റ്റ് ഫുഡിന്റെ അടിമത്വത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, നല്ല ഭക്ഷ്യശീലങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക, നാടൻ ഭക്ഷണങ്ങളുടെ മേന്മ പുതുതലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. മേളയിലൂടെ വിവിധതരം ഭക്ഷണങ്ങൾ കാണാനും രുചിക്കാനും ആസ്വദിക്കുവാനും ഉള്ള അവസരം ലഭിച്ചു. ചക്ക, കപ്പ, ഈന്ത്, കിഴങ്ങ് തുടങ്ങിയ ഉപയോഗിച്ചു പുട്ട് ,പുഡ്ഡിംഗ്, പായസങ്ങൾ ചക്കക്കുരു, കഞ്ഞിവെള്ളം ചേനത്തണ്ട് ,വാഴ പിണ്ടി എന്നിവ ഉപയോഗിച്ച് മധുര പലഹാരങ്ങൾ എന്നിവ മേളയുടെ താരങ്ങളായി ഇവയെല്ലാം മേളയുടെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കിയ വിഭവങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു. ഭക്ഷ്യമേളയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ അബ്ദുനാസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഖാദർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേള കൺവീനർ റൂബിദ സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡണ്ട് റഷീദ് അധ്യാപകരായ അബ്ദുല്ല അബൂബക്കർ ജമാൽ അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രഗൽഭരായ വിധികർത്താക്കൾ ക്ലാസ് റൂമുകളിൽ ഒരുക്കിയ ഭക്ഷ്യ സ്റ്റാളുകൾ സന്ദർശിച്ചു. വിവിധ രുചിക്കൂട്ടുകൾ പരിശോധിക്കുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു ക്ലാസ് തലത്തിൽ ഏറ്റവും മികച്ച വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി. ഏഴാം തരത്തിൽ പഠിക്കുന്ന സിനാൻ ന്റെ വിഭവം സ്കൂൾതലത്തിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയി ൽ മുഴുവൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവസാന്നിധ്യം അഭിനന്ദനാർഹമായിരുന്നു.</p> |