Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ തല അസംബ്ലി കൂടുകയും എട്ടുമണിക്ക് ദേശീയപതാക സ്കൂൾ എച്ച് എം മുഹമ്മദ് മാസ്റ്റർ ഉയർത്തുകയും ചെയ്തു.പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വാർഡ് മെമ്പർ കെ സാദിൽ, മറ്റു പിടിഎ, എംടി എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ശേഷം സ്വാതന്ത്ര്യ ദിന റാലി നടത്തുകയും കുട്ടികൾക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. ശേഷം 75 സമര സേനാനികളുടെ ഫോട്ടോ പിടിച്ച് നിന്ന് കുട്ടികളും അധ്യാപകരും ഫോട്ടോയെടുത്തു. എ ഇ ഒ മുഹമ്മദ് കോയ മാസ്റ്റർ ഈ പരിപാടിയിൽ മുഖ്യാതിഥിയായി വന്നു. ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ സ്കൂൾ എന്ന നിലക്കുള്ള അവാർഡ് എ ഇ ഒ നിന്നും ഏറ്റുവാങ്ങി. എ ഇ ഒ പ്രത്യേകം അഭിനന്ദിച്ചു. ശേഷം നാട്ടുമിടുക്ക് അഥവാ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയുള്ള സ്കൂൾതല പദ്ധതിയാണിത്. ഇതിനുവേണ്ടി ബഹുമാനപ്പെട്ട കൃഷ്ണപ്രകാശ് മാഷും ഹെഡ്മാസ്റ്റർ മുഹമ്മദ് മാഷും കൂടി തയ്യാറാക്കിയ നാട്ടുമിടുക്കിന്റെ കൈപുസ്തകം പ്രകാശനം ചെയ്യുകയും നാട്ടുമിടുക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. നാട്ടുമിടുക്ക് പുസ്തകത്തെ കുറിച്ച് പ്രകാശ് മാഷ് ഏറെ വിവരണം നൽകി. ഈ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ പിടിഎ അംഗം ഷെഫീഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, മെമ്പർ കെ സാദിൽ എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ നന്ദി പറയുകയും പരിപാടി അവസാനിപ്പിക്കുകയും ചെയ്തു


=== ഓണാഘോഷം ===
=== ഓണാഘോഷം ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909193" എന്ന താളിൽനിന്ന് ശേഖരിച്ചത്