"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2021-2022 (മൂലരൂപം കാണുക)
01:41, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 99: | വരി 99: | ||
*ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു.സമയപരിമിതി കാരണം പലപ്പോഴും ഇത് പൂർത്തിയാക്കാൻ സാധിക്കാറില്ല. | *ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു.സമയപരിമിതി കാരണം പലപ്പോഴും ഇത് പൂർത്തിയാക്കാൻ സാധിക്കാറില്ല. | ||
*2020-2021 ൽ അനുഷ പി വൈയ്ക്ക് എൻ.എം.എം എസ് സ്കോളർഷിപ്പ് ലഭിച്ചു.അഭിനന്ദനങ്ങൾ. | *2020-2021 ൽ അനുഷ പി വൈയ്ക്ക് എൻ.എം.എം എസ് സ്കോളർഷിപ്പ് ലഭിച്ചു.അഭിനന്ദനങ്ങൾ. | ||
==സർഗവേദി== | |||
*കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്. | |||
*ഇപ്പോൾ ഈ പ്രവർത്തനം കൊവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു. | |||
*കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ സാധിച്ചു. | |||
'''സർഗവേദി''' പ്രവർത്തനങ്ങൾ കാണാനായി [https://www.youtube.com/watch?v=K4PYqK8mZ9k ക്ലിക്ക് ചെയ്യുക] | |||
== വീടൊരു ലൈബ്രറി == | |||
സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വായനശാലകളാണ് ഗൃഹഗ്രന്ഥശാല. മരണശേഷം പല പ്രമുഖരുടേയും ഗൃഹഗ്രന്ഥശാല പ്രത്യേക ഗ്രന്ഥശാലകളാവുകയോ മറ്റു ഗ്രന്ഥശാലകളിലേയ്ക്കു ചേർക്കുകയോ ചെയ്തേക്കാം. വളരെ വിലപ്പെട്ട അപൂർവ ഗ്രന്ഥങ്ങൾ ഇത്തരം വായന ശാലയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനേകം ഇത്തരം ഗ്രന്ഥശാലകൾ നിലവിലുണ്ട്. പല പ്രസാധകരും ഗൃഹഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. | |||
കൂടുതൽ വിവരങ്ങൾക്കായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഗ്രന്ഥശാല#.E0.B4.B5.E0.B5.80.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B2.E0.B5.8A.E0.B4.B0.E0.B5.81 .E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|ക്ലിക്ക് ചെയ്യുക]] | |||
== പോഷൻ അസംബ്ലി == | |||
[[പ്രമാണം:44055 poshan assembly7.png|വലത്ത്|ചട്ടരഹിതം|100x100ബിന്ദു]] | |||
നാഷണൽ ന്യൂട്രീഷ്യൻ മിഷന്റെ ഭാഗമായി ഓൺലൈൻ പോഷൻ അസംബ്ലി 2021 സെപ്റ്റംബറിൽ നടത്തി.സ്വാഗതഗാനത്തോടെ ആരംഭിച്ച അസംബ്ലിയിൽ സ്വാഗതത്തിനു ശേഷം പ്രതിജ്ഞ ചൊല്ലി.ബഹു.എച്ച്.എം.ശ്രീമതി.സന്ധ്യ സിയും പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജും ആശംസകളർപ്പിച്ചു.വീരണകാവ് ഹെൽത്ത് സെന്ററിലെ സിസ്റ്റർ ന്യൂട്രീഷ്യനുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിലെത്തിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. | |||
== അതിജീവനം == | |||
[[പ്രമാണം:44055 Athijeevanam.resized.JPG|ചട്ടരഹിതം|പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അതിജീവനം പ്രോഗ്രാമിൽ|പകരം=|വലത്ത്|200x200ബിന്ദു]] | |||
* കൊവിഡ്കാലം കുട്ടികൾക്കും കുടുംബങ്ങൾക്കും നൽകിയ ജീവിതവെല്ലുവിളികളെ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwin5p7GpNz1AhXSwjgGHQVWDgkQFnoECBIQAQ&url=https%3A%2F%2Fwww.deshabhimani.com%2Fnews%2Fkerala%2Fv-sivankutty-school-opening%2F972454&usg=AOvVaw0ImsDyErd57UJmJ6TzIwMg അതിജീവനം പദ്ധതി]യുടെ സ്കൂൾതല പരിശീലനം നടന്നത് ജനുവരി 2022 നാണ്. | |||
* 13/12/2022 ൽ പൂവച്ചൽ സ്കൂളിൽ വച്ച് ലഭിച്ച പരിശീലനത്തിലെ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. | |||
* ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ അധ്യക്ഷയായിരുന്ന മീറ്റിംഗിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാർ നിർവഹിച്ചു. | |||
* ക്ലാസുകൾ കൈകാര്യം ചെയ്തത് ശ്രീ.സുരേഷ്‍കുമാർ സാറും ശ്രീ.ജോർജ്ജ് വിൽസൻ സാറുമായിരുന്നു. | |||
* പഞ്ചായത്ത് പ്രസിഡന്റ് അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ചു. | |||
== സത്യമേവ ജയതേ == | |||
* ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjF1sPkpNz1AhXzzzgGHQkdBTkQFnoECAUQAQ&url=https%3A%2F%2Fwww.kairalinewsonline.com%2F2021%2F01%2F03%2F367054.html&usg=AOvVaw0_Qg2ysjZXEMLjkoGKn6nm സത്യമേവ ജയതേ.] | |||
* ഇന്റർനെറ്റിന്റെ ലോകത്ത് കുട്ടികൾക്കുണ്ടാകാവുന്ന തെറ്റിധാരണകൾ തിരിച്ചറിയാനും ശരി തിരിച്ചറിഞ്ഞുകൊണ്ട് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം. | |||
* ഫിൽറ്റർ ബബിളുകളെ കുറിച്ചും വിവരസാക്ഷരതയെ കുറിച്ചും കുട്ടികളെ ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പരിചയപ്പെടുത്തി. | |||
* അധ്യാപകർക്ക് പരിശീലനം നൽകിയത് എസ്.ഐ.റ്റി.സി യായ ലിസിടീച്ചറും ഹൈടെൿസംവിധാനങ്ങൾ തയ്യാറാക്കി അധ്യാപകരെ സഹായിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമാണ്. | |||
* 5/01/2022 ൽ സ്കൂൾതല അധ്യാപകപരിശീലനവും 10/01/2022 മുതൽ 13/01/2022 വരെ ക്ലാസ് തല പരിശീലനവും നടന്നു. | |||
<gallery heights="300" widths="300"> | |||
പ്രമാണം:44055 sathyameva jayathe.resized.JPG|ദീപാകരുണ ടീച്ചർ സത്യമേവ ക്ലാസ് നയിക്കുന്നു. | |||
പ്രമാണം:44055 Sathyameva jayahte teachers.jpg|ലിസി ടീച്ചർ അധ്യാപകർക്ക് സത്യമേവ ജയതേ പ്രോഗ്രാം പരിചയപ്പെടുത്തുന്നു. | |||
</gallery> | |||
== ടാലന്റ് ലാബ് == | |||
[[പ്രമാണം:44055 lp picture.png|ലഘുചിത്രം|150x150ബിന്ദു]] | |||
കൊവിഡ് കാലത്തിലെ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വരസതയകറ്റാനും ജീവിതത്തിൽ ആത്മവിശ്വാസം പകർന്ന് അവരെ ക്രയാത്മകമായ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുമായി ബി.ആർ.സി തലത്തിൽ ആരംഭിച്ച പദ്ധതിയാണിത്.ഇതിനു മുന്നോടിയായി 2019 ൽ തന്നെ ലോക്ഡൗണിൽ വീരണകാവ് സ്കൂളിൽ ടാലന്റ് ഹണ്ട് നടത്തിയിരുന്നു.ഇതിന്റെ വിശദാംശങ്ങൾക്കായി [https://www.youtube.com/watch?v=_tvFtrXEQ9g ക്ലിക്ക് ചെയ്യുക] | |||
== ജൈവകൃഷി == | |||
[[പ്രമാണം:44055 vhse agri2.jpeg|ലഘുചിത്രം|200x200ബിന്ദു|ജൈവകൃഷി]] | |||
* കുഞ്ഞുങ്ങളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. | |||
* നേരത്തെ സ്കൂളിന്റെ പരിസരങ്ങളിലും വീടുകളിലും കൃഷി നടത്തി വിഭവങ്ങൾ പാചകപ്പുരയിലേയ്ക്ക് എടുത്തിരുന്നു.കുട്ടികളുടെ പച്ചക്കറികളുടെ വിപണവും നടത്തി. | |||
* ഓൺലൈൻ കാലത്ത് കുട്ടികളെ കൃഷിയ്ക്കായി പ്രോത്സാഹിപ്പിച്ചു. | |||
* 2021 ഡിസംബർ 14 ന്കാർഷികവിഭവങ്ങളുടെ പ്രദർശനവും വിപണനവും നടത്തി.പരിപാടി വൻവിജയമായിരുന്നു. | |||
== ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022 == | |||
പഠനപ്രവർത്തനമാണെങ്കിലും ഇതിന്റ ഭാഗമായി പഠനേതരപ്രവർത്തനങ്ങളും നടന്നു.അമൃതദീപം തെളിച്ചുകൊണ്ട് എല്ലാ അധ്യാപകരും കുട്ടികളും പങ്കെടുത്തു.അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വീഡിയോ നിർമാണം ലിറ്റിൽ കൈറ്റ്സ് നടത്തി.സൂക്തങ്ങളുടെ ആലാപനം സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. | |||
== മാതൃഭൂമി സീഡ് == | |||
[[പ്രമാണം:44055 seed awad.jpeg|ലഘുചിത്രം|133x133ബിന്ദു]] | |||
* മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡോ.പ്രയങ്ക പി.യു ആണ്. | |||
* കുട്ടികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണവുമെന്ന ആശയം പകർന്നു നൽകാൻ ടീച്ചറിന് സാധിച്ചിട്ടുണ്ട്. | |||
* സീഡിന്റെ നിരവധി അവാർഡുകൾ ടീച്ചറിന്റെ ശ്രമഫലമായി സ്കൂളിനും കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.2019-2020 ൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്,ഹരിതവിദ്യാലയം അവാർഡ്,സീസൺ വാച്ച് എക്സലൻസി അവാർഡ് എന്നിവ ലഭിച്ചു. |