Jump to content
സഹായം

"എസ് എസ് എ ഐ യു പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ചരിത്രം)
വരി 125: വരി 125:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''ബർണാഡ് പെരേര'''
'''1909 ൽ ഒലിയപ്പുറത്ത് ജനനം. സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂളിന്റെ ആദ്യ മാനേജർ.ദീർഘകാലം ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷണൽ&സോഷ്യൽഅസ്സോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.ആംഗ്ലോ ഇന്ത്യൻ ക്ലബ്ബും സെന്റ് സെബാസ്റ്റ്യൻ സ്ക്കൂളും നിർമ്മിക്കുന്നതിൽപ്രധാന പങ്കു വഹിച്ചു.                    ശ്രീ ജെ.ജെ.പെരേര'''
'''2-2-1921 ൽ ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ‍ ജോസഫ് പെരേരയുടെയും റോസ പെരേരയുടെയും മകനായി ജനനം.പടിയൂർ പഞ്ചായത്ത് മെമ്പർആയിരുന്നു.ചുരുങ്ങിയകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഡോൺ ബോസ്കോ സ്ക്കൂളിന്റെ'''
'''ആദ്യ കാല അധ്യാപകരിൽ ഒരാൾ .സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.'''
'''ഡൊമിനിക് പെരേര'''
'''ഒലിയപ്പുറം കലവറപ്പറമ്പിൽ മൈക്കിൾ ജോസഫ് പെരേരയുടെയും റോസപെരേരയുടെയും മകനായി 6-9-1926 ൽജനനം.ഏകദേശംപതിനേഴ് കൊല്ലത്തോളം പടിയൂർ പ‍ഞ്ചായത്ത്      മെമ്പർ ആയിരുന്നു.'''
'''നീണ്ടകാലം സെന്റ് സെബാസ്റ്റ്യൻ സ്കൂൾ മാനേജരായിരുന്നു. ആൾ കേരള ആംഗ്ലോ ഇൻഡ്യൻ അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്കൂൾ നിർമ്മാണത്തിന്  മുഖ്യ പങ്കു വഹിച്ചു .അദ്ദേഹം 5-12-2003 ൽ അന്തരിച്ചു.'''
'''ജോസഫ് പിൻഹിരോ'''
'''1906 ൽ ജനനം,യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ.പടിയൂർ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ എന്നീ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു.സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഒരു ഭാഗത്തിന്റെ മുഴുവൻ നിർമ്മാണ ചെലവും അദ്ദേഹം വഹിച്ചു. സമുദായാംഗങ്ങളെ സംഘടിപ്പിക്കുന്നതിൽ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 18-12-1977 ൽ അന്തരിച്ചു.'''
'''അത്തോ ആർ.പെരേര'''
'''കലവറപ്പറമ്പിൽ റോക്കി പെരേരയുടെയും തായമ്മ പെരേരയുടെയും മകനായി 24-12-1930 ൽ ജനനം. സർക്കാർ സർവ്വീസിൽ പഞ്ചായത്ത് മാനേജരായിരുന്നു. ദീർഘകാലം ഡോൺബോസ്ക്കോ സ്കൂൾ,സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവയുടെ നിർമ്മാണത്തിന് മുഖ്യ പങ്കു വഹിച്ചു.17-10-2002ൽ അന്തരിച്ചു.'''
'''പീറ്റർ  പെരേര'''
'''1953 ഫെബ്രുവരി 2ന് കലവറപ്പറമ്പിൽ ജോർജ്ജ് പെരേരയുടെയും,മേരി പെരേരയുടെയും മകനായി ജനിച്ചു.ഡോൺ ബോസ്കോ സ്ക്കൂളിൽ ദീർഘകാലം മാനേജർആയി സേവനമനുഷ്ഠിച്ചു.2009-2011 വരെ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ ബോർഡ്  സംസ്ഥാന ട്രഷറർ ആയിരുന്നു.'''
'''മാർട്ടിൻ പെരേര'''
'''ഇഗ്നേഷ്യസ് പെരേരയുടെയും ഫിലോമിന പെരേരയുടെയും മകനായി 1967മാർച്ച് 18ന് ജനിച്ചു. 2007 -2009 കാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു.സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു.'''
'''സ്റ്റാൻലി റോഡ്രിഗ്സ്'''
'''റോക്കി റോഡ്രിഗ്സിന്റെയും റോസ റോഡ്രിഗ്സിന്റെയും മകനായി 1951 ജൂൺ 2ന് ജനിച്ചു. വിവിധകാലഘട്ടത്തിൽ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി.സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോഴും മാനേജരായി തുടരുന്നു.'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908681" എന്ന താളിൽനിന്ന് ശേഖരിച്ചത്