"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022 (മൂലരൂപം കാണുക)
19:25, 9 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മേയ് 2023→ഹോക്കി ടീം സെലക്ഷനും സ്പോർട്സ് കിറ്റ് വിതരണവും നടത്തി.
വരി 161: | വരി 161: | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കായിക പരിശീലനം ദേശീയ നിലവാരത്തി ലെത്തിക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത് ലറ്റിക് ഇവന്റുകളുടെ ഉദ്ഘാടനവും ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ചു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കായിക പരിശീലനം ദേശീയ നിലവാരത്തി ലെത്തിക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത് ലറ്റിക് ഇവന്റുകളുടെ ഉദ്ഘാടനവും ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ചു. | ||
സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ് സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റിൽനിന്ന് സ്കൂൾ മാനേജർ ശ്രീ. വി.രാജൻപിള്ള ഏറ്റുവാങ്ങി. | സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ് സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റിൽനിന്ന് സ്കൂൾ മാനേജർ ശ്രീ. വി.രാജൻപിള്ള ഏറ്റുവാങ്ങി. | ||
വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്ക് ഹോക്കിയിൽ പരിശീലനം നൽക്കുന്നതിനായി സ്കൂളിലേക്ക് രണ്ട് ട്രെയിനർമാരെ ജില്ലാ ഹോക്കി അസോസിയേഷൻ അനുവദിച്ചു. പരിശീലനം ലഭിക്കുന്ന കുട്ടികൾക്ക് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ അധിക പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു. | വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്ക് ഹോക്കിയിൽ പരിശീലനം നൽക്കുന്നതിനായി സ്കൂളിലേക്ക് രണ്ട് ട്രെയിനർമാരെ ജില്ലാ ഹോക്കി അസോസിയേഷൻ അനുവദിച്ചു. പരിശീലനം ലഭിക്കുന്ന കുട്ടികൾക്ക് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ അധിക പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു. വിദ്യാലയം വീണ്ടും തുറക്കുമ്പോൾ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സ്കൂളിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചത്. | ||
==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.== | ==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.== | ||
[[പ്രമാണം:41032 22 01.jpg|പകരം=ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം| | [[പ്രമാണം:41032 22 01.jpg|പകരം=ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം|113x113px|ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.|ഇടത്ത്|ചട്ടരഹിതം]] | ||
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം. | കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം. |