Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79: വരി 79:
പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.

== അഡ്‍മിഷൻ ആരംഭിച്ച‍ു ==
[[പ്രമാണം:41032 admission 2023.jpg|ഇടത്ത്‌|103x103px|ചട്ടരഹിതം]]
'''മെയ് 3 :''' കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.
== അവധിക്കാല കായിക പരിശീലനം. ==
== അവധിക്കാല കായിക പരിശീലനം. ==
[[പ്രമാണം:41032 sports camp.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു]]'''മെയ് 2 :''' സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ്  2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ  10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.

== റിസൾട്ട് പ്രസിദ്ധീകരിച്ചു. ==
== റിസൾട്ട് പ്രസിദ്ധീകരിച്ചു. ==
'''മെയ് 2 :''' 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907807" എന്ന താളിൽനിന്ന് ശേഖരിച്ചത്