"സിഎംഎസ് എൽപിഎസ് മാങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സിഎംഎസ് എൽപിഎസ് മാങ്ങാനം (മൂലരൂപം കാണുക)
16:42, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|C.M.S.L.P.S Manganam}} | {{prettyurl|C.M.S.L.P.S Manganam}} | ||
{{Infobox School | {{Infobox School | ||
വരി 12: | വരി 13: | ||
|സ്ഥാപിതമാസം=1 | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1865 | |സ്ഥാപിതവർഷം=1865 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സി.എം.എസ്.എൽ.പി.എസ്.മാങ്ങാനം വടവാതൂർ പി.ഒ കോട്ടയം | ||
|പോസ്റ്റോഫീസ്=വടവാതൂർ | |പോസ്റ്റോഫീസ്=വടവാതൂർ | ||
|പിൻ കോഡ്=686610 | |പിൻ കോഡ്=686610 | ||
വരി 20: | വരി 21: | ||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=കോട്ടയം | |നിയമസഭാമണ്ഡലം=കോട്ടയം | ||
വരി 33: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസ്സി ബെന്നി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോൺ ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനി സുധീഷ് | ||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-13 at 14.17.36.jpeg | |സ്കൂൾ ചിത്രം=WhatsApp Image 2022-01-13 at 14.17.36.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1865-ൽ സി.എം.എസ്.മിഷ്നറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുശ്ശേരി മാങ്ങാനം സി.എം.എസ് എൽ.പി.സ്കൂൾ.സമൂഹത്തിന്റ നാനാതുറകളിൽപ്പെട്ട മഹനീയ വ്യക്തികളെ സംഭാവന ചെയ്യുവാൻ അക്ഷരനഗരിയിലെ ഈ വിദ്യാലയമുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസം പ്രചാരം നേടാതിരുന്ന കാലഘട്ടത്തിൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം 158 വർഷങ്ങൾ പിന്നിട്ടു.ആദ്യകാലങ്ങളിൽ പള്ളിക്കെട്ടിടത്തിൽ തന്നെയായിരുന്നു വിദ്യാലയവും പ്രവർത്തിച്ചിരുന്നത്.പിന്നീട് പുതിയ കെട്ടിടം നിർമ്മിക്കുകയും ആ കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു.പുതുതലമുറയ്ക്ക് അക്ഷരം പകർന്നുകൊണ്ട് ഇന്നും ഒരു കെടാവിളക്കായി ഈ വിദ്യാലയം ശോഭിക്കുന്നു. | ||
==മുൻ പ്രധമാധ്യാപകർ== | ==മുൻ പ്രധമാധ്യാപകർ== | ||
ശ്രീ.പി.സി.ജോൺ | |||
== | ശ്രീ.കെ.എം.ഐസക്ക് | ||
ശ്രീ.ജീമോ൯ സി.ചെറിയാ൯ | |||
ശ്രീമതി.മറിയാമ്മ എബ്രഹാം | |||
ശ്രീമതി.പ്രിയ തോമസ് | |||
ശ്രീ.തോമസ് എം.വർഗ്ഗീസ് | |||
ശ്രീ.ഈയ്യോബ് ജോൺ | |||
ശ്രീ.എബ്രഹാം പി.ജോർജ്ജ് | |||
ശ്രീമതി.അന്നമ്മ പി.കോര | |||
ശ്രീ.ചാക്കോ പി.ഐ | |||
ശ്രീ.തങ്കച്ചൻ സി.കെ | |||
== ഭൗതിക സൗകര്യങ്ങൾ == | |||
6 ക്ലാസ്സ്മുറികളും സ്റ്റേജും ഓഫീസ് മുറിയും അടങ്ങിയ സ്കൂൾ കെട്ടിടം.വിശാലമായ കളിസ്ഥലം,ബാറ്റ്മിന്റൺ കോർട്ട്,ആധുനിക സൗകര്യങ്ങളോടു കൂടിയ 3 ശുചിമുറി 2 ബാത്ത്റൂം,പാചകപ്പുര, വായനാമൂല,ഹൈടെക് കമ്പ്യൂട്ടർ ലാബ്,വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധത്തോട്ടം,വാൻ സൗകര്യം,മഴവെള്ള സംഭരണി,ചുറ്റുമതിൽ,കുടിവെള്ള സൗകര്യം,മാലിന്യസംസ്കരണ പ്ലാന്റുകൾ.35 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിച്ചെയ്യുന്നത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യാ വേദി | |||
സ്പോർട്സ് ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
സൈക്ലിംഗ് | |||
പ്രവർത്തിപരിചയ പരിശീലനം | |||
പഠനയാത്ര | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം - വടവാതൂർ [താന്നിക്കൽപ്പടി],കെ.കെ.റോഡ് |