"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പഠന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പഠന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:21, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2023പ്രവേശനോത്സവം കൂടുതൽ എഴുതി
(കണ്ണി ചേർത്തു) |
(ചെ.) (പ്രവേശനോത്സവം കൂടുതൽ എഴുതി) |
||
വരി 1: | വരി 1: | ||
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1 | കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.അതുകൊണ്ടു തന്നെ LP, UP, HS, HSS വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് വിപുലമായ രീതിയിൽ ആയിരുന്നു ഇത്തവണ പ്രവേശനോത്സവം.അതുകൊണ്ടു തന്നെ LP, UP, HS, HSS വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് വിപുലമായ രീതിയിൽ ആയിരുന്നു ഇത്തവണ പ്രവേശനോത്സവം. ബഹുമാന്യനായ തോപ്പുംപടി സർക്കിൾ ഇൻസ്‌പെക്ടർ മാർട്ടിൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ലോക്കൽ മാനേജർ റവ. ഫാ. സേവ്യർ ചിറമ്മേൽ അധ്യക്ഷത വഹിച്ചു. LP, HS, HSS വിഭാഗം പ്രധാനധ്യാപകർ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് തിരി തെളിയിച്ചു. സ്കൂളിലെ മുതിർന്ന കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരെ നെറ്റിയിൽ ചന്ദനക്കുറി ചാർത്തി സ്വാഗതം ചെയ്തു. |