"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:08, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ക്ലബ്ബ് ഉദ്ഘാടനം''' == | |||
'''പഠനപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കിയാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായ കുട്ടിയുടെ സർവ്വതോന്മുഖമായ വികാസം സാധ്യമാവുകയുള്ളൂ. താല്പര്യ മേഖലകൾ കണ്ടെത്തി കഴിവുകളെ തേച്ചുമിനുക്കിയെടുക്കാൻ സഹായകമാണ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകൾ. സയൻസ്, സാമൂഹ്യശാസ്ത്രം, ഗണിതം, ഇക്കോ, ഹെൽത്ത്, പ്രവൃത്തി പരിചയം, വിവിധ ഭാഷകൾ എന്നിവക്ക് പുറമെ വിദ്യാരംഗം കലാസാഹിത്യവേദിയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.''' | |||
[[പ്രമാണം:Club2022-1.png|നടുവിൽ|ലഘുചിത്രം]] | |||
''' പഠന സമയം അപഹരിക്കുമെന്നതിനാൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഒറ്റ പ്രവർത്തനമായാണ് നടത്താറുള്ളത്. ഈ വർഷത്തെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപക അവാർഡ് ഡേതാവും റിട്ടയർഡ് ഹെഡ്മാസ്റ്ററും ശാസ്ത്രാധ്യാപകനുമായ ശ്രീ സി മൊയ്തീൻ മാഷാണ് നിർവ്വഹിച്ചത്. വിദ്യാലയത്തിൽ ചേർന്ന ലളിതമായ ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ. ശ്രീജിത്ത് മാഷ് സ്വാഗതമാശംസിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്നു. വിവിധ ക്ലബ്ബ് കൺവീനർമാർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ നന്ദി അറിയിച്ചു.''' |