Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:


=== ഏകദിന സ്കൂൾ ക്യാമ്പ് ===
=== ഏകദിന സ്കൂൾ ക്യാമ്പ് ===
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ക്യാമ്പിന്റെ ഉത്‌ഘാടനം മർകസ് സ്കൂൾ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. നിർമിത ബുദ്ധിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അരിടിനോ പോലെ ഉപകരണങ്ങൾ ഉപഗ്രഹ വിക്ഷേപണ തന്ത്രങ്ങൾ വാർത്ത വിനിമയ, മൊബൈൽ ഫോൺ സാങ്കേതിക മേഖലകളിൽ ഇതിന്റെ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഈ മേഖലകളിൽ ഉള്ള സാധ്യതകളും വെല്ലുവിളികളും പരാമർശിച്ചു.  സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.
<p align="justify">2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ക്യാമ്പിന്റെ ഉത്‌ഘാടനം മർകസ് സ്കൂൾ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. നിർമിത ബുദ്ധിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അരിടിനോ പോലെ ഉപകരണങ്ങൾ ഉപഗ്രഹ വിക്ഷേപണ തന്ത്രങ്ങൾ വാർത്ത വിനിമയ, മൊബൈൽ ഫോൺ സാങ്കേതിക മേഖലകളിൽ ഇതിന്റെ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഈ മേഖലകളിൽ ഉള്ള സാധ്യതകളും വെല്ലുവിളികളും പരാമർശിച്ചു.  സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.</p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906849" എന്ന താളിൽനിന്ന് ശേഖരിച്ചത്