Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ)
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ)
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
പ്രമാണം:44055 saranya.jpg|ശരണ്യ പി ബി,ലീഡർ
പ്രമാണം:44055-pb.jpeg|ശരണ്യ പി ബി,ലീഡർ
പ്രമാണം:44055 karthiiik.jpg|കാർത്തിക് എച്ച് പി, ഡെപ്യൂട്ടി ലീഡർ
പ്രമാണം:44055 karthiiik.jpg|കാർത്തിക് എച്ച് പി, ഡെപ്യൂട്ടി ലീഡർ
</gallery>
</gallery>
വരി 32: വരി 32:
പ്രമാണം:44055 Licy.png
പ്രമാണം:44055 Licy.png
പ്രമാണം:44055 simi.jpeg
പ്രമാണം:44055 simi.jpeg
പ്രമാണം:44055-pb.jpeg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 ആർദ്ര.jpeg
</gallery>
</gallery>
!
!
വരി 69: വരി 69:
|കുട്ടികളുടെ പ്രതിനിധികൾ 1
|കുട്ടികളുടെ പ്രതിനിധികൾ 1
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|ലിറ്റിൽ കൈറ്റ്സ് ലീഡർ
|[[പ്രമാണം:44055 karthiiik.jpg|നടുവിൽ|ചട്ടരഹിതം|267x267ബിന്ദു]]
|[[പ്രമാണം:44055-pb.jpeg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]]
|മാസ്റ്റർ കാർത്തിക് എച്ച്.പി
|മാസ്റ്റർ കാർത്തിക് എച്ച്.പി
|-
|-
|കുട്ടികളുടെ പ്രതിനിധികൾ 2
|കുട്ടികളുടെ പ്രതിനിധികൾ 2
|ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|[[പ്രമാണം:44055 ആർദ്ര.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|[[പ്രമാണം:44055 karthiiik.jpg|പകരം=|നടുവിൽ|ചട്ടരഹിതം|266x266ബിന്ദു]]
|കുമാരി ആർദ്ര പി എസ്
|കുമാരി ആർദ്ര പി എസ്
|}
|}
വരി 84: വരി 84:
|-
|-
|<gallery>
|<gallery>
പ്രമാണം:44055-pb.jpeg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 karthiiik.jpg
പ്രമാണം:44055 akhil s b.jpg
പ്രമാണം:44055 akhil s b.jpg
പ്രമാണം:44055 abhijith .jpg
പ്രമാണം:44055 abhijith .jpg
പ്രമാണം:44055 saranya.jpg
പ്രമാണം:44055 sreya.jpg
പ്രമാണം:44055 sreya.jpg
പ്രമാണം:44055 adilekshi.jpg
പ്രമാണം:44055 adilekshi.jpg
വരി 114: വരി 114:
</gallery>
</gallery>
|}
|}
== റൈറ്റ് ക്ലിക്ക് ==
[[പ്രമാണം:44055-magazine23.jpeg|ലഘുചിത്രം]]
വിവിധ ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിൻ ടൈപ്പ് ചെയ്ത് ഫോർമാറ്റ് ചെയ്ത ശേഷം ലിറ്റിൽ കൈറ്റ്സ് എല്ലാം ഒന്നിച്ച് ഒരു ലാപിലേയ്ക്ക് കോപ്പി ചെയ്തു.തുടർന്ന് ശരണ്യയുടെ നേതൃത്വത്തിൽ  2021-2024  ബാച്ചിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ മാർഗനിർദേശത്തോടെയും സഹായത്തോടെയും ഡിജിറ്റൽ മാഗസിൻ പൂർത്തിയാക്കി.തുടർന്ന് അത് പബ്ലിഷ് ചെയ്യാനായി നല്ലൊരു വേദി ലഭിച്ചത് ജൂലായ് മാസം 21 ന് ആണ്.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി രാധിക ടീച്ചറാണ് റൈറ്റ് ക്ലിക്ക് എന്ന ഈ മാഗസിൻ പബ്ലിഷ് ചെയ്തത്.
== സഫലം@2023 ==
2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷാഫലം 2023 മെയ് 19 ന് പ്രസിദ്ധീകരിക്കുമെന്നറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ലീഡർ ശരണ്യ പി ബിയും ഗ്രൂപ്പ് ലീഡർ അഭിജിത്തും നേരത്തെ എത്തുകയും ലാബിലെ കമ്പ്യൂട്ടറിൽ പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സഫലം പോർട്ടൽ തുറന്ന് രജിസ്റ്റർ നമ്പറും ജനനത്തീയതിയും റിസൾട്ട് അറിയാനായി വന്നവരോട് ചോദിച്ച് അത് ടൈപ്പ് ചെയ്ത് സബ്‍മിറ്റ് ചെയ്ത്,റിസൾട്ട് എടുത്തു.തുടർന്ന് കുട്ടികൾക്ക് അവർ തന്നെ ഇത് വാട്ട്സാപ്പ് ചെയ്തുനൽകുകയും ചെയ്തു.

== പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും ==
== പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും ==
വരി 122: വരി 129:
[[പ്രമാണം:44055-haritha sslc.resized.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055-haritha sslc.resized.jpg|വലത്ത്‌|ചട്ടരഹിതം]]
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചപ്പോൾ ഈ ബാച്ചിലെ കുട്ടികൾ പത്താം ക്ലാസാണെങ്കിലും ഹരിതവിദ്യാലയം പരിപാടി ലാബിൽ വന്ന് ടി വി യിൽ കാണുകയും അതിലെ ചില നല്ല പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കാനായി വീടുകളിൽ പറയുകയും മാതാപിതാക്കൾ അത് പിടിഎ യിൽ അവതരിപ്പിക്കുകയും ചെയ്തു.മാത്രമല്ല  ഹൈസ്കൂൾ ക്ലാസുകളിൽ എപ്പിസോഡുകൾ പ്രദർശിപ്പിക്കാനായി ക്ലാസുകളിലെ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പത്താം ക്ലാസിലെ പഠനത്തെ ബാധിക്കാതെ തന്നെ ക്ലാസുകളിലെ ഒഴിവു സമയങ്ങളിൽ അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്ത് ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിക്കുകയും കൂട്ടുകാരെ എപ്പിസോഡുകൾ കാണാനായി പ്രേരിപ്പിക്കുകയും ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചെയ്തു.

== ആരോഗ്യസംരക്ഷണം-മൊബൈൽ ആപ്പിലൂടെ ==
ആപ്പ് ഇൻവെന്ററിൽ തയ്യാറാക്കിയ ഹെൽത്ത് ടിപ്പ്സ് ഷേക്കിംഗ് പ്രോഗ്രാം കുട്ടികൾ സ്വന്തം ഫോണിലേയ്ക്ക് അപ്‍ലോഡ് ചെയ്യുകയും ഇൻസ്റ്റോൾ ചെയ്ത് പ്രവർത്തിപ്പിക്കുകയും ചെയ്തു.വീട്ടിലും അയൽപക്കങ്ങളിലും ഈ ഹെൽത്ത് ടിപ്പ്സ് കാണിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു.

== YIP ഐഡിയ സമർപ്പണ പരിശീലനം 2023 ==
== YIP ഐഡിയ സമർപ്പണ പരിശീലനം 2023 ==
വരി 129: വരി 139:
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.

== പ്രിലിമിനറി പരീക്ഷ ==
== മികവ്@ഐ ടി മേള2022-2023 ==
കാട്ടാക്കട സബ്‍ജില്ലാതലത്തിൽ നടന്ന ഐ ടി മേളയുടെ മുന്നൊരുക്കമായി സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ഈ ബാച്ചിലെ ശരണ്യ പി ബി വെബ്പേജ് ഡിസൈനിംഗിനും കാർത്തിക് എച്ച് പി പ്രോഗ്രാമിങ്ങിനും ഡിജിറ്റൽ പെയിന്റിംഗിന് അഭിജിത്ത് എ യും സെലക്ഷൻ നേടുകയും സബ്‍ജില്ലാതലമത്സരത്തിൽ കാർത്തിക് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ബാക്കിയുള്ളവർക്ക് പോയിന്റുകൾ ലഭിച്ചു.കാർത്തിക് തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതലമത്സരത്തിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മത്സരിക്കുകയും പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു.ഇവർ തന്നെയാണ് മറ്റു കുട്ടികളെ പരിശീലിപ്പിച്ചതും മത്സരത്തിനായി ഒരുക്കിയതും തുടർപരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും ഇവരുടെ സഹായം ലഭ്യമായിരുന്നു.
 
== ഹെൽപ്പ്@ജൂനിയർലിറ്റിൽകൈറ്റ്സ് ==
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിച്ചു.

[[പ്രമാണം:Schoolcampid card.resized.jpg|ലഘുചിത്രം]]
ഈ ബാച്ചിന്റെ യൂണിറ്റ് ക്യാമ്പിലും മുഴുവൻ സമയവും എല്ലാ സഹായവും നൽകികൊണ്ട് ശരണ്യയും അനഘ കൃഷ്ണയും കാർത്തിക്കും അഖിലും അഭിജിത്തും ഉൾപ്പെടുന്ന കുട്ടികൾ സജീവമായി ഉണ്ടായിരുന്നു.രജിസ്ട്രേഷൻ മുതൽ ഉച്ച ഭക്ഷണവും അവസാനത്തെ വീഡിയോ കോൺഫറൻസിന്റെ ഒരുക്കങ്ങളും ഉൾപ്പെടെ അദ്യവസാനം കുട്ടികൾ സഹായികളായി നിന്നും.

== വിക്ടേഴ്സിലെ ക്ലാസുകൾ ==
== വിക്ടേഴ്സിലെ ക്ലാസുകൾ ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906832...1927208" എന്ന താളിൽനിന്ന് ശേഖരിച്ചത്