"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:53, 5 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2023→2022-23 ലെ പ്രവർത്തനങ്ങൾ
വരി 325: | വരി 325: | ||
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു === | === ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു === | ||
<p align="justify">ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.</p> | <p align="justify">ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.</p> | ||
== '''2023-24 ലെ പ്രവർത്തനങ്ങൾ''' == |