"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:46, 5 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 320: | വരി 320: | ||
=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് === | === ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് === | ||
[[പ്രമാണം:47061 Surakshafood.jpg|ഇടത്ത്|ലഘുചിത്രം]]കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു. | [[പ്രമാണം:47061 Surakshafood.jpg|ഇടത്ത്|ലഘുചിത്രം]] | ||
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു.</p> | |||
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു === | === ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു === | ||
ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് | <p align="justify">ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.</p> |