Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:

== പ്രവർത്തനങ്ങൾ 2022-23 ==
== പ്രവർത്തനങ്ങൾ 2022-23 ==
മൃഗങ്ങളുടെ സംരക്ഷണവും പരിരക്ഷയും പഠിപ്പിക്കുകയാണ് ഈ ക്ലബ്ബിന്റെ പ്രാധാന്യം.

=== കോഴിവളർത്തൽ ===
=== കോഴിവളർത്തൽ ===
[[പ്രമാണം:37001 കോഴിവളർത്തൽ 1.jpg|ഇടത്ത്‌|ലഘുചിത്രം|156x156ബിന്ദു]]

കോഴി വളർത്തലിൽ കുട്ടികൾക്ക് താല്പര്യമുണ്ടാക്കുക, മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആറന്മുള ഗ്രാമപഞ്ചായത്തിന്റെയും കിടങ്ങന്നൂർ മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ 50 കുട്ടികൾക്ക് അഞ്ചു കോഴി കുഞ്ഞുങ്ങൾ വീതം 2023 ഫെബ്രുവരി 24 ആം തീയതി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ ടോജി ഉദ്ഘാടനം നിർവഹിച്ചു. വെറ്റിനറി സർജൻ ഡോക്ടർ പ്രദീപ്കുമാർ നിർദ്ദേശങ്ങൾ നൽകി.

11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905991" എന്ന താളിൽനിന്ന് ശേഖരിച്ചത്