Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
[[പ്രമാണം:47061 lkcyber.jpg|ഇടത്ത്‌|ലഘുചിത്രം]]

<p align="justify">2021 -23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആഭിമുഖ്യത്തിൽ മർകസ് ബോയ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ 'എന്ന പരിപാടി  സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒന്നര ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷ സാക്ഷരതയുടെ ഭാഗമായി മർകസ് സ്കൂളിലെ അമ്മമാർക്കുള്ള പരിശീലന പരിപാടിയാണ് നടത്തിയത്. കൈറ്റ് മാസ്റ്റർ നജീബ് യു പി സ്വാഗതം പറഞ്ഞു.   സ്കൂൾ പി ടി എ വൈസ് പ്രെസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷ ഭാഷണം നടത്തി. സ്കൂൾ സീനിയർ അധ്യാപകൻ എ പി അബ്ദുല്ല  ഉദ്ഘാടനം ചെയ്തു. പ്രൈമറി എസ് ആർ ജി കൺവീനർ പി കെ അബൂബക്കർ, സ്കൂൾ കലാ അദ്ധ്യാപകൻ അബ്ദുറഹ്മാൻ ആശംസ ഭാഷണം നടത്തി. സ്കൂൾ എസ് ഐ ടി സി കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം  വിഷയാവതരണം നടത്തി. ഉപജില്ലാതലത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർഥികളുടെ സഹകരണത്തോടെ ആണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ആദ്യ സെഷനിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ മുഹമ്മദ്‌ ഫായിസ് ക്ലാസ്സ്‌ എടുത്തു. രണ്ടാം സെഷനിൽ രഹസ്യ കോഡുകളും ഇമെയിലും സുരക്ഷിതമായ മൊബൈൽ ഉപയോഗം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർഥി മാസ്റ്റർ  മുഹമ്മദ്‌ മുഖ്ത്താർ ക്ലാസ്സിന് നേതൃത്വം നൽകി. മൂന്നാം സെഷനിൽ വാർത്ത മിഥ്യ, സത്യം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ ആദിൽ ടി വി പി ക്ലാസ്സെടുത്തു. നാലാം സെഷനിൽ ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ അജ്നാസ് ക്ലാസ്സ്‌ എടുത്തു. അഞ്ചാം സെഷനിൽ ഇന്റർനെറ്റ്‌ പ്രേയോജനപ്പെടുത്താം ജാഗ്രതയോടെ എന്ന വിഷയത്തിൽ എൻ കെ സാലിം  ക്ലാസ്സിന് നേതൃത്വം നൽകി. നസീമ ടീച്ചർ നന്ദി പറഞ്ഞു.</p>

=== സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ===
[[പ്രമാണം:47061-sub22.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">2021 -23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത്  രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.</p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905586" എന്ന താളിൽനിന്ന് ശേഖരിച്ചത്