"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:35, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2023→ജൂൺ 17 - കായികക്ഷമതാ പരീക്ഷ- 2022
വരി 30: | വരി 30: | ||
=='''ജൂൺ 17 - കായികക്ഷമതാ പരീക്ഷ'''- 2022 == | =='''ജൂൺ 17 - കായികക്ഷമതാ പരീക്ഷ'''- 2022 == | ||
എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു. | എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040 soap.jpg | |||
</gallery> | |||
=='''ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം'''- 2022== | =='''ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം'''- 2022== | ||
വരി 107: | വരി 110: | ||
</gallery> | </gallery> | ||
=='''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022== | == '''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022== | ||
സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. | സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. | ||
വരി 117: | വരി 120: | ||
പ്രമാണം:42040SPORTS3.jpg | പ്രമാണം:42040SPORTS3.jpg | ||
</gallery> | </gallery> | ||
=='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022== | =='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022 == | ||
സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു. | സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
വരി 130: | വരി 133: | ||
</gallery>'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION) | </gallery>'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION) | ||
=='''നവംബർ 1 - കേരളപ്പിറവി ദിനം '''- 2022== | =='''നവംബർ 1 - കേരളപ്പിറവി ദിനം '''- 2022 == | ||
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു. | കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> |