Jump to content
സഹായം

"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{HSchoolFrame/Header}}
{{prettyurl|M. G. M. H. S Poozhanad}}
{{prettyurl|M. G. M. H. S Poozhanad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 143: വരി 143:

കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.

[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]

വരി 149: വരി 149:
'''പഠന ശിബിരം''' 2019
'''പഠന ശിബിരം''' 2019
     എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ  ക്ലാസുകൾ നടത്തി  വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
     എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ  ക്ലാസുകൾ നടത്തി  വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]
[[പ്രമാണം:Schoolmgm.jpg|ലഘുചിത്രം|എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള അനുമോദനം ശ്രീ ഐ.ബി സതീഷ് എം.എൽ.എ.യിൽ നിന്ന് ശ്രീമതി സൂര്യ ടീച്ചർ ഏറ്റുവാങ്ങുന്നു.]]

Schoolwiki award applicant}
Schoolwiki award applicant}
{{HSchoolFrame/Header}}
 
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905231" എന്ന താളിൽനിന്ന് ശേഖരിച്ചത്