Jump to content
സഹായം

"ഉപയോക്താവ്:AMLPSKOLATHUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,705 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഏപ്രിൽ 2023
(ചെ.)
സൗകര്യങ്ങൾ
(school photo)
(ചെ.) (സൗകര്യങ്ങൾ)
വരി 1: വരി 1:
== സ്കൂൾ പ്രദേശം ==
[[സ്കൂളിനെക്കുറിച്ചുള്ളത്|മലപ്പുറം]] ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ.

== ഭൗതിക സൗകര്യങ്ങൾ ==
മാനേജ്‌മന്റ് പ്രത്യേക താൽപര്യത്തിൽ നിർമ്മിച്ച കെട്ടിടം  പൊതു ജന പങ്കാളിത്തത്തോടെ ടൈൽസ് വിരിച്ചു . KITE ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി .
== പഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂൾ മാഗസിൻ
* വിദ്യാരംഗം കല സാഹിത്യ വേദി
* ക്ലബ് പ്രവർത്തനങ്ങൾ
== പൂർവ്വ വിദ്യാർത്ഥികൾ ==
1920 മുതൽ ഉണ്ടായ വിപ്ലവകരമായ വിജയങ്ങളിലൂടെ പ്രദേശത്തു ധാരാളം നല്ല പൗരന്മാരെ വാർത്തെടുക്കാൻ സാധിച്ചു. നിരവധി ഡോക്ടർമാർ , എൻജിനീയർമാർ , അഡ്വക്കേറ്റ്സ് , പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ ,  ബിസിനസ് ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാ ദുആകളിൽ പ്രവർത്തിക്കുന്നവരുടെ നീണ്ട നിര തന്നെ സമർപ്പിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് സാധിച്ചു .

== ചരിത്രം ==
== ചരിത്രം ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905129" എന്ന താളിൽനിന്ന് ശേഖരിച്ചത്