Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
|-
|-
|}
|}
== അവധിക്കാല കായിക പരിശീലനം. ==
[[പ്രമാണം:41032 sports camp.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു]]സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ്  2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ  10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.


== ഓണപരീക്ഷ ആഗസ്‍റ്റ് 24ന് ആരംഭിക്ക‍ും ==
== ഓണപരീക്ഷ ആഗസ്‍റ്റ് 24ന് ആരംഭിക്ക‍ും ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904845" എന്ന താളിൽനിന്ന് ശേഖരിച്ചത്