Jump to content
സഹായം

"എ.എൽ.പി.എസ് പറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (school details)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. L. P. S Parakad}}
{{prettyurl|A. L. P. S Parakad}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എ.എൽ.പി.എസ് പറയ്ക്കാട്
| പേര്= എ.എൽ.പി.എസ് പറയ്ക്കാട്
വരി 32: വരി 35:
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''എ.എൽ.പി.എസ് പറക്കാട്'''


== ചരിത്രം ==
== ചരിത്രം ==
വരി 40: വരി 43:


ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==വിദ്യാലയത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പ്രവര്ത്തനങ്ങളുടെ ഫലമായി ഈ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന് സാധിച്ചിട്ടുണ്ട്. ഒ.എസ്.എയും അധ്യാപകരും ചേര്ന്ന് ക്ലാസ്സ് മുറികളില് ഫാനും ട്യൂബ് ലൈറ്റ് സൌകര്യങ്ങളും ഒരുക്കി. കുടിവെള്ള സൌകര്യം മെച്ചപ്പെടുത്താനായി കിണര് വൃത്തിയാക്കി മോട്ടോര് വെച്ചു വെള്ളം ടാങ്കില് നിറച്ച് കുട്ടികള്ക്ക് കൈ കഴുകാനും പാത്രം കഴുകാനും ആവശ്യമായ ടാപ്പുകള് ഫിറ്റ് ചെയ്യുകയും സിങ്ക് നിര്മ്മിക്കുകയും ചെയ്തു. ഒ.എസ്.എയുടെ സഹായത്തോടെ പുകരഹിത അടുക്കള നിര്മ്മിച്ചു. പൊടിമാലിന്യങ്ങള് നിറഞ്ഞ അന്തരീക്ഷത്തില് നിന്നും വിദ്യാലയത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാന് കഴിഞ്ഞു. മാനേജര് വിദ്യാലയ അങ്കണത്തില് മെറ്റല് നിരത്തി അധ്യാപകരുടെ സഹായത്തോടെ ചുറ്റുമതില് കെട്ടി ഗേറ്റ് വെച്ചു. ഒരു ശൌചാലയം ആധ്യാപകര്ക്കും പൊതുജനങ്ങള്ക്കും രണ്ടെണ്ണം ആണ്കുട്ടികള്ക്കും രണ്ടെണ്ണം പെണ്കുട്ടികള്ക്കും
 
== ഭൗതികസൗകര്യങ്ങൾ ==
 
വിദ്യാലയത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പ്രവര്ത്തനങ്ങളുടെ ഫലമായി ഈ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന് സാധിച്ചിട്ടുണ്ട്. ഒ.എസ്.എയും അധ്യാപകരും ചേര്ന്ന് ക്ലാസ്സ് മുറികളില് ഫാനും ട്യൂബ് ലൈറ്റ് സൌകര്യങ്ങളും ഒരുക്കി. കുടിവെള്ള സൌകര്യം മെച്ചപ്പെടുത്താനായി കിണര് വൃത്തിയാക്കി മോട്ടോര് വെച്ചു വെള്ളം ടാങ്കില് നിറച്ച് കുട്ടികള്ക്ക് കൈ കഴുകാനും പാത്രം കഴുകാനും ആവശ്യമായ ടാപ്പുകള് ഫിറ്റ് ചെയ്യുകയും സിങ്ക് നിര്മ്മിക്കുകയും ചെയ്തു. ഒ.എസ്.എയുടെ സഹായത്തോടെ പുകരഹിത അടുക്കള നിര്മ്മിച്ചു. പൊടിമാലിന്യങ്ങള് നിറഞ്ഞ അന്തരീക്ഷത്തില് നിന്നും വിദ്യാലയത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാന് കഴിഞ്ഞു. മാനേജര് വിദ്യാലയ അങ്കണത്തില് മെറ്റല് നിരത്തി അധ്യാപകരുടെ സഹായത്തോടെ ചുറ്റുമതില് കെട്ടി ഗേറ്റ് വെച്ചു. ഒരു ശൌചാലയം ആധ്യാപകര്ക്കും പൊതുജനങ്ങള്ക്കും രണ്ടെണ്ണം ആണ്കുട്ടികള്ക്കും രണ്ടെണ്ണം പെണ്കുട്ടികള്ക്കും
ഈ സ്കൂളില് ബുള്ബുളിന്റെ ഒരു യൂണിറ്റ് പ്രവര്ത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കല് വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ബാലസഭ നടത്താറുണ്ട്. ഗണിത ക്ലബ്ബും, ശാസ്ത്ര ക്ലബ്ബും, സാമൂഹ്യ ക്ലബ്ബും, ആരോഗ്യ ക്ലബ്ബും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ട്.  
ഈ സ്കൂളില് ബുള്ബുളിന്റെ ഒരു യൂണിറ്റ് പ്രവര്ത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കല് വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ബാലസഭ നടത്താറുണ്ട്. ഗണിത ക്ലബ്ബും, ശാസ്ത്ര ക്ലബ്ബും, സാമൂഹ്യ ക്ലബ്ബും, ആരോഗ്യ ക്ലബ്ബും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ട്.  


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904528" എന്ന താളിൽനിന്ന് ശേഖരിച്ചത്