"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ് (മൂലരൂപം കാണുക)
12:23, 20 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
('എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു. | എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു. | ||
'''വായനാദിനം''' | |||
ജൂൺ 1 9 വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വായനയുടെ ആവശ്യകതയെ കുറിച്ചും ടീന ടീച്ചർ കുട്ടികളുമായി സംസാരിച്ചു.പിന്നീട 3 ,4 ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന പോസ്റ്ററുകൾ കൈകളിലേന്തി മനോഹരമായ രീതിയിൽ റാലി പോയി.കഥകളും ചിത്രങ്ങളും കവിതകളും അടങ്ങിയ പുസ്തകങ്ങൾ ശേഖരിച്ച കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ഇറങ്ങി ചെന്ന് വായനയെ പ്രോൽത്സാഹിപ്പിക്കുന്നതിനു വേണ്ടി പുസ്തക വണ്ടി തയ്യാറാക്കിയത് മറ്റൊരു ആകര്ഷകത നിറഞ്ഞ പ്രവർത്തനമായിരുന്നു. | |||
ജൂൺ 1 9 മുതൽ ജൂലൈ 2 8 വരെയുള്ള മാസാചാരത്തിനു തുടക്കം കുറിച്ച് കൊണ്ട് 3 ,4 ക്ലാസ്സിലെ കുട്ടികൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.ചുമർ പത്രം,വായനക്കുറിപ്പ്,ക്വിസ്സ് മത്സരം വായന മത്സരം, ഈ പ്രവർത്തങ്ങളിലെല്ലാം മിക്ക കുട്ടികളെയും പങ്കാളികളാക്കാൻ ശ്രെമിച്ചു .ഇവരെ ഉൾപ്പെടുത്തി കൊണ്ട് ആര്ട്ട് ഗാലറി രൂപ കല്പന ചെയ്യുവാനും സാധിച്ചു . | |||
രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ്സ് മത്സരവും കഥാവായന മത്സരവും കയ്യെഴുത്തു മത്സരവും നടത്തി.ഒന്നാം ക്ലാസ്സുകാർക്കായി കഥ പറയലും പേര് മരം തയ്യാറാക്കൽ എന്ന പ്രവർത്തനവും ചെയ്തു...കഥ പറയൽ രക്ഷിതാക്കളെ ഉൾപ്പെടുത്തിയത് കുട്ടികളിൽ പുതിയൊരു അനുഭവമായി . | |||
വായന ദിനത്തോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു.ഉച്ച സമയങ്ങളിലും മറ്റും ലൈബ്രറി ഉപയോഗിക്കാൻ ലൈബ്രേറിയനെ തെഞ്ഞെടുക്കുകയും കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകം നൽകുവാൻ നിർദേശിക്കുകയും ചെയ്തു.. |