"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം (മൂലരൂപം കാണുക)
23:00, 17 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2023→ആമുഖം
No edit summary |
(ചെ.) (→ആമുഖം) |
||
വരി 58: | വരി 58: | ||
==ആമുഖം== | ==ആമുഖം== | ||
ശ്രീനാരായണ | ശ്രീനാരായണ ഗുരുദേവൻെറ പരിപാവനമായ നാമധേയത്തിൽ അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മ സമാജത്തിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയർസെക്കണ്ടറി സ്ക്കൂൾ 1960 ജൂൺ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു.സ്ക്കൂൾമാനേജർ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂൾ 1964-ൽ യു.പി. ആയും 1976 -ൽ ഹൈസ്ക്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. | ||
ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു. | ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു. |