Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 129: വരി 129:
=='''ലോക ഹിന്ദിദിനാചരണം'''==
=='''ലോക ഹിന്ദിദിനാചരണം'''==
=='''സ്‌ക‌ൂളിന്റെ അന‌ുമോദനം'''==
=='''സ്‌ക‌ൂളിന്റെ അന‌ുമോദനം'''==
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മൃദംഗ മത്സരത്തിൽ A ഗ്രേഡ് നേടി കൊണ്ട് മാരായമുട്ടം ഗവ ഹയർസെക്കണ്ടറി സ്കൂളിന്റെ പേരിനെ കൂടി സംസ്ഥാന കലോത്സവത്തിന്റെ താളുകളിൽ എഴുതി ചേർത്ത അഭിഷേക് എസ് ശേഖറിനെ അന‌ുമോദിച്ച‌ു.ജില്ലാ പഞ്ചായത്തംഗം ശ്രീ ബിന‌ു, പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‌ു, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.
<gallery>
44029_1060.jpg||
44029_1061.jpg||
44029_1062.jpg||
</gallery>
=='''റിപ്പബ്ളിക് ദിനാഘോഷം'''==
=='''റിപ്പബ്ളിക് ദിനാഘോഷം'''==
റിപ്പബ്ലിക് ദിനം സമ‌ുചിതമായി തന്നെ ആഘോഷിച്ച‌ു. ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി വിഫി മാർക്കോസ് ദേശീയപതാക ഉയർത്തി. എസ് പി സി ക‌ുട്ടികള‌ും ചടങ്ങിൽ പങ്കെട‌ുത്ത‌ു.
റിപ്പബ്ലിക് ദിനം സമ‌ുചിതമായി തന്നെ ആഘോഷിച്ച‌ു. ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി വിഫി മാർക്കോസ് ദേശീയപതാക ഉയർത്തി. എസ് പി സി ക‌ുട്ടികള‌ും ചടങ്ങിൽ പങ്കെട‌ുത്ത‌ു.
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902082" എന്ന താളിൽനിന്ന് ശേഖരിച്ചത്