"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23 (മൂലരൂപം കാണുക)
13:19, 16 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2023→ലോക ഹിന്ദിദിനാചരണം
(ചെ.) (→സ്കൂളിന്റെ അനുമോദനം) |
(ചെ.) (→ലോക ഹിന്ദിദിനാചരണം) |
||
വരി 128: | വരി 128: | ||
=='''ഭിന്നശേഷി വാരാചരണം'''== | =='''ഭിന്നശേഷി വാരാചരണം'''== | ||
=='''ലോക ഹിന്ദിദിനാചരണം'''== | =='''ലോക ഹിന്ദിദിനാചരണം'''== | ||
ലോക ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസിക സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീകല ടീച്ചർ പ്രകാശനം ചെയ്‌തു. | |||
<gallery> | |||
44029_1063.jpg|| | |||
</gallery> | |||
=='''സ്‌കൂളിന്റെ അനുമോദനം'''== | =='''സ്‌കൂളിന്റെ അനുമോദനം'''== | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മൃദംഗ മത്സരത്തിൽ A ഗ്രേഡ് നേടി കൊണ്ട് മാരായമുട്ടം ഗവ ഹയർസെക്കണ്ടറി സ്കൂളിന്റെ പേരിനെ കൂടി സംസ്ഥാന കലോത്സവത്തിന്റെ താളുകളിൽ എഴുതി ചേർത്ത അഭിഷേക് എസ് ശേഖറിനെ അനുമോദിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീ ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മൃദംഗ മത്സരത്തിൽ A ഗ്രേഡ് നേടി കൊണ്ട് മാരായമുട്ടം ഗവ ഹയർസെക്കണ്ടറി സ്കൂളിന്റെ പേരിനെ കൂടി സംസ്ഥാന കലോത്സവത്തിന്റെ താളുകളിൽ എഴുതി ചേർത്ത അഭിഷേക് എസ് ശേഖറിനെ അനുമോദിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീ ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. |