"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
14:56, 15 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2023→വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 8: | വരി 8: | ||
== വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. == | == വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. == | ||
[[പ്രമാണം:15051 nishal 4.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 nishal 4.jpg|ഇടത്ത്|ലഘുചിത്രം|233x233px|മുഹമ്മദ് നിഷാൽ-600 mtr]] | ||
നവംബർ 14 :ഇക്കഴിഞ്ഞ [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D വയനാട് ജില്ലാ] സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ജില്ലയിലെ] ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 4x1൦൦ മീറ്റർ റിലേ മത്സരത്തിൽ സ്കൂളിലെ എയ്ജൽ പി ഡെന്നീസ് സ്വർണ മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ എൽന പി ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | നവംബർ 14 :ഇക്കഴിഞ്ഞ [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D വയനാട് ജില്ലാ] സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ജില്ലയിലെ] ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 4x1൦൦ മീറ്റർ റിലേ മത്സരത്തിൽ സ്കൂളിലെ എയ്ജൽ പി ഡെന്നീസ് സ്വർണ മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ എൽന പി ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
---- | ---- |