"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:14, 15 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
(2020-21 ലെ പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
== [[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ|2019]]-20 പ്രവർത്തനങ്ങൾ == | == [[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ|2019]]-20 പ്രവർത്തനങ്ങൾ == | ||
== ജൂൺ 6: പ്രവേശനോൽസവം == | === ജൂൺ 6: പ്രവേശനോൽസവം === | ||
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു. | 2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു. | ||
== പരിസ്ഥിതി ദിനാഘോഷം == | |||
=== പരിസ്ഥിതി ദിനാഘോഷം === | |||
ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ .വിൽസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി. | ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ .വിൽസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി. | ||
[[പ്രമാണം:47039-paristhiti dinam.jpg|paristhiti dinam]] | [[പ്രമാണം:47039-paristhiti dinam.jpg|paristhiti dinam]] | ||
== '''ജൂൺ 19 വായനപക്ഷാചരണം''' == | === '''ജൂൺ 19 വായനപക്ഷാചരണം''' === | ||
ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി. | ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി. | ||
[[പ്രമാണം:47039-vayana dinam.jpg|vayana dinam]] | [[പ്രമാണം:47039-vayana dinam.jpg|vayana dinam]] | ||
== അന്താരാഷ്ട്ര യോഗാദിനം -ജൂൺ 21 == | === അന്താരാഷ്ട്ര യോഗാദിനം -ജൂൺ 21 === | ||
യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായ ഉണർവ്വുകൈവരിക്കാനുതകുന്ന വിവിധതരത്തിലുളള യോഗാരീതികളെക്കുറിച്ചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. | യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായ ഉണർവ്വുകൈവരിക്കാനുതകുന്ന വിവിധതരത്തിലുളള യോഗാരീതികളെക്കുറിച്ചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. | ||
== ജൂൺ 26 ലഹരിവിരുദ്ധ ദിനം == | === ജൂൺ 26 ലഹരിവിരുദ്ധ ദിനം === | ||
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ഹെഡ്മാസ്റ്റർ വിൽസൺ സാർ ബോധ വൽക്കരണം നടത്തി. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അധ്വാപകരും പി .റ്റി .എ .യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. | ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ഹെഡ്മാസ്റ്റർ വിൽസൺ സാർ ബോധ വൽക്കരണം നടത്തി. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അധ്വാപകരും പി .റ്റി .എ .യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. | ||
[[പ്രമാണം:47039-laharivirudha dinam.jpg|laharivirudha dinam]] | [[പ്രമാണം:47039-laharivirudha dinam.jpg|laharivirudha dinam]] | ||
== ജുലൈ 5 ബഷീർ അനുസ്മരണ ദിനം == | === ജുലൈ 5 ബഷീർ അനുസ്മരണ ദിനം === | ||
മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു. സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു | മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു. സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു | ||
== ജൂലൈ 6 – ക്ലാസ്. പി .റ്റി.എ. ജനറൽ ബോഡി == | === ജൂലൈ 6 – ക്ലാസ്. പി .റ്റി.എ. ജനറൽ ബോഡി === | ||
കുട്ടികളുടെ ഓരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ ക്ലാസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് പി .റ്റി.എ. ചേർന്നു.തുടർന്ന് ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ പി.റ്റി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. പി .റ്റി.എ. പ്രസിണ്ടായി രാജൂ മാളിയേക്കൽ ,എം.പി .റ്റി.എ. പ്രസിഡണ്ടായി റീന എം. എന്നിവരെ തെരഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്. | കുട്ടികളുടെ ഓരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ ക്ലാസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് പി .റ്റി.എ. ചേർന്നു.തുടർന്ന് ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ പി.റ്റി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. പി .റ്റി.എ. പ്രസിണ്ടായി രാജൂ മാളിയേക്കൽ ,എം.പി .റ്റി.എ. പ്രസിഡണ്ടായി റീന എം. എന്നിവരെ തെരഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്. | ||
[[പ്രമാണം:47039-class pta.jpg|class pta]] | [[പ്രമാണം:47039-class pta.jpg|class pta]] | ||
== എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം == | === എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം === | ||
എന്റെ മണ്ഡലം നൻമയുടെ മണ്ഡലം' പദ്ധതിയുടെ ഭാഗമായി എസ് .എസ്. എൽ .സി നൂറു ശതമാനം വിജയം നേടുന്ന സ്കൂളുകൾക്ക് ലഭിക്കുന്ന ട്രോഫി യോഗത്തിന്റെ ഉദ്ഘാടകൻ ശ്രീ. കാരാട്ട് റസാഖ് സാർ ജൂലൈ എട്ടിന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. തുടർന്ന് ജില്ലാപഞ്ചായത്തിന്റെ അവാർഡും ,ഫുൾ എ പ്ലസ് ലഭിച്ച ജീമ കെ ,തെൻഹ പി ,നഹ്ജുൽ പി.കെ , അബിഷ ബൈജു , +2 വിഭാഗത്തിലെ അനീഷ് കെ ജോസ് എന്നിവരെ അദ്ദേഹം അവാർഡുകൾ നൽകി ആദരിച്ചു . തുടർന്ന് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. സക്കീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ശ്രീ. കാരാട്ട് റസാഖ് സാർ വ്യത്യസ്ത പരിപാടികൾ ഉദ്ഘാടനം ചെയ്തു. | എന്റെ മണ്ഡലം നൻമയുടെ മണ്ഡലം' പദ്ധതിയുടെ ഭാഗമായി എസ് .എസ്. എൽ .സി നൂറു ശതമാനം വിജയം നേടുന്ന സ്കൂളുകൾക്ക് ലഭിക്കുന്ന ട്രോഫി യോഗത്തിന്റെ ഉദ്ഘാടകൻ ശ്രീ. കാരാട്ട് റസാഖ് സാർ ജൂലൈ എട്ടിന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. തുടർന്ന് ജില്ലാപഞ്ചായത്തിന്റെ അവാർഡും ,ഫുൾ എ പ്ലസ് ലഭിച്ച ജീമ കെ ,തെൻഹ പി ,നഹ്ജുൽ പി.കെ , അബിഷ ബൈജു , +2 വിഭാഗത്തിലെ അനീഷ് കെ ജോസ് എന്നിവരെ അദ്ദേഹം അവാർഡുകൾ നൽകി ആദരിച്ചു . തുടർന്ന് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. സക്കീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ശ്രീ. കാരാട്ട് റസാഖ് സാർ വ്യത്യസ്ത പരിപാടികൾ ഉദ്ഘാടനം ചെയ്തു. | ||
== അമ്മ വായന പദ്ധതി == | === അമ്മ വായന പദ്ധതി === | ||
അമ്മമാരിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇതിന്റെ കൺവീനറായ ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ അമ്മമാരെ സീരിയൽ ഭ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിൽ 4 കുട്ടികൾ വീതമുളള വിവിധ ഗ്രൂപ്പുകളായി തിരിച്ച്, അമ്മമാർക്കായി പുസ്തകങ്ങൾ എത്തിക്കുന്ന പ്രവർത്തനമാണിത്. പുസ്തകങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും കൃത്യമായ രേഖപ്പെടുത്തലുകളും കുട്ടികൾ തന്നെ നടത്തുന്നുണ്ട് . | അമ്മമാരിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇതിന്റെ കൺവീനറായ ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ അമ്മമാരെ സീരിയൽ ഭ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിൽ 4 കുട്ടികൾ വീതമുളള വിവിധ ഗ്രൂപ്പുകളായി തിരിച്ച്, അമ്മമാർക്കായി പുസ്തകങ്ങൾ എത്തിക്കുന്ന പ്രവർത്തനമാണിത്. പുസ്തകങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും കൃത്യമായ രേഖപ്പെടുത്തലുകളും കുട്ടികൾ തന്നെ നടത്തുന്നുണ്ട് . | ||
[[പ്രമാണം:47039- ammavayana.jpg|ammavayana]] | [[പ്രമാണം:47039- ammavayana.jpg|ammavayana]] | ||
== വായനാവീട് == | === വായനാവീട് === | ||
വരി 51: | വരി 49: | ||
[[പ്രമാണം:47039-home.jpeg|home]] | [[പ്രമാണം:47039-home.jpeg|home]] | ||
== ലഹരിവിരുദ്ധ ബോധവത്കണ പരിപാടി == | === ലഹരിവിരുദ്ധ ബോധവത്കണ പരിപാടി === | ||
2019 ഓഗസ്റ്റ് 31 താമരശ്ശേരി രൂപതയും സ്കൂൾ വ്യക്തിത്വവികസന ക്ലബ്ബും ചേർന്ന് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവല്ക്കരണ. ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ നൽകി . വിദ്യാർത്ഥികൾ ഇവയ്ക്കെതിരെ ബോധവാന്മാർ ആയിരിക്കണമെന്ന് വ്യക്തിത്വ വികസനംക്ലബ്ബിന്റെ രൂപതാ പ്രതിനിധികളായ മിസ്റ്റർ ജോയിക്കുട്ടി, മിസ്റ്റർ ജോണി എന്നിവർ ഉദ്ബോധിപ്പിച്ചു. സ്കൂൂൾവ്യക്തിത്വവികസന കൺവീനർ സി.ലെറ്റിൻ നേതൃത്വം വഹിച്ചു. | 2019 ഓഗസ്റ്റ് 31 താമരശ്ശേരി രൂപതയും സ്കൂൾ വ്യക്തിത്വവികസന ക്ലബ്ബും ചേർന്ന് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവല്ക്കരണ. ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ നൽകി . വിദ്യാർത്ഥികൾ ഇവയ്ക്കെതിരെ ബോധവാന്മാർ ആയിരിക്കണമെന്ന് വ്യക്തിത്വ വികസനംക്ലബ്ബിന്റെ രൂപതാ പ്രതിനിധികളായ മിസ്റ്റർ ജോയിക്കുട്ടി, മിസ്റ്റർ ജോണി എന്നിവർ ഉദ്ബോധിപ്പിച്ചു. സ്കൂൂൾവ്യക്തിത്വവികസന കൺവീനർ സി.ലെറ്റിൻ നേതൃത്വം വഹിച്ചു. | ||
== ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം == | === ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം === | ||
ജെ.ആർ.സി.വിദ്യാർതഥികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലേക്കും ഫസ്റ്റ് എയ്‍ഡ്ബോക്സുൾ വിതരണ൦ ചെയ്തു. ഇതിന്റെ ഉദ്ഘാടന൦ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ.ടി. സക്കീന ടീച്ചർ ഉദ്ഘാടന൦ ചെയ്തു. ജുലൈ 8 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന എൻഡോവ്മെന്റ് വിതരണച്ചടങ്ങിനോടൊപ്പ൦ ഈ പദ്ധതി തുടങ്ങി. അവശ്യ സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ച് കായികാധ്യാപകൻ ടെന്നിസൺ കെ.എസ്. കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. | ജെ.ആർ.സി.വിദ്യാർതഥികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലേക്കും ഫസ്റ്റ് എയ്‍ഡ്ബോക്സുൾ വിതരണ൦ ചെയ്തു. ഇതിന്റെ ഉദ്ഘാടന൦ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ.ടി. സക്കീന ടീച്ചർ ഉദ്ഘാടന൦ ചെയ്തു. ജുലൈ 8 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന എൻഡോവ്മെന്റ് വിതരണച്ചടങ്ങിനോടൊപ്പ൦ ഈ പദ്ധതി തുടങ്ങി. അവശ്യ സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ച് കായികാധ്യാപകൻ ടെന്നിസൺ കെ.എസ്. കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. | ||
[[പ്രമാണം:47039-first aid.JPG|first aid.]] | [[പ്രമാണം:47039-first aid.JPG|first aid.]] | ||
== ക്രിയേഷൻ ആട്സ് ക്ലബ് == | === ക്രിയേഷൻ ആട്സ് ക്ലബ് === | ||
വിദ്യാത്ഥികളിൽ സർഗാത്മകതയും ക്രിയാത്മകവുമായ ചിന്തയും അന്വേഷണവും വളർത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തുന്നു . അതിനായി ക്രിയേഷൻ ആട്സ് ക്ലബ് രുപീകരിക്കുയും , അതിന്റെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു . ഇതിന്റെ ഭാഗമായി ക്രിയേഷൻ "ആർട്ട്' ഹണ്ട് "ചിത്രപ്രദർശനം നടത്തി . കൂട്ടികൾ വരച്ച 250 ഒാളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു . ക്രിയേഷൻ 2018 "നിറക്കാഴ്ച്ച " എന്ന പേരിൽ 200 ഓളം പെയിന്റിങ്ങിന്റെ പ്രദർശനം കഴിഞ്ഞ വർഷം നടത്തിയിരുന്നു .ഒാരോ ക്ലാസിലെയും കുട്ടികൾ പല ദിവസങ്ങളിലായി കൂട്ടചിത്രരചന നടത്തി .ഇതൊടൊപ്പം ഫ്ലവർ മേക്കിങ്ങ് , ഫാബ്രിക് പെയിന്റിംഗ് , വെജിറ്റബിൾ പ്രിന്റിംഗ് എന്നിവയിലും പരിശീലനം നൽകുന്നു . ചിത്രങ്ങൾ ശേഖരിച്ചു. ഈ പ്രവത്തനം തുടർന്നും നടത്തുന്നതിന് തീരുമാനിച്ചു. ഡ്രോയിംഗ് അധ്യാപിക ടെസി ടീച്ചർ ഈ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. | വിദ്യാത്ഥികളിൽ സർഗാത്മകതയും ക്രിയാത്മകവുമായ ചിന്തയും അന്വേഷണവും വളർത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തുന്നു . അതിനായി ക്രിയേഷൻ ആട്സ് ക്ലബ് രുപീകരിക്കുയും , അതിന്റെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു . ഇതിന്റെ ഭാഗമായി ക്രിയേഷൻ "ആർട്ട്' ഹണ്ട് "ചിത്രപ്രദർശനം നടത്തി . കൂട്ടികൾ വരച്ച 250 ഒാളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു . ക്രിയേഷൻ 2018 "നിറക്കാഴ്ച്ച " എന്ന പേരിൽ 200 ഓളം പെയിന്റിങ്ങിന്റെ പ്രദർശനം കഴിഞ്ഞ വർഷം നടത്തിയിരുന്നു .ഒാരോ ക്ലാസിലെയും കുട്ടികൾ പല ദിവസങ്ങളിലായി കൂട്ടചിത്രരചന നടത്തി .ഇതൊടൊപ്പം ഫ്ലവർ മേക്കിങ്ങ് , ഫാബ്രിക് പെയിന്റിംഗ് , വെജിറ്റബിൾ പ്രിന്റിംഗ് എന്നിവയിലും പരിശീലനം നൽകുന്നു . ചിത്രങ്ങൾ ശേഖരിച്ചു. ഈ പ്രവത്തനം തുടർന്നും നടത്തുന്നതിന് തീരുമാനിച്ചു. ഡ്രോയിംഗ് അധ്യാപിക ടെസി ടീച്ചർ ഈ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. | ||
[[പ്രമാണം:47039-ART HUNT.jpg|ART HUNT]] | [[പ്രമാണം:47039-ART HUNT.jpg|ART HUNT]] | ||
== നേത്രപരിശോധനാക്യാമ്പ് .ജൂലൈ 9 . 2019 == | === നേത്രപരിശോധനാക്യാമ്പ് .ജൂലൈ 9 . 2019 === | ||
ബി.ആർ.സിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി.സൗജന്യമായി നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും പങ്കാളികളാകുകയും തുടർ ചികിത്സയ്ക്കു വേണ്ട കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. | ബി.ആർ.സിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി.സൗജന്യമായി നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും പങ്കാളികളാകുകയും തുടർ ചികിത്സയ്ക്കു വേണ്ട കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:47039-eye checking.jpg|eye checking]] | [[പ്രമാണം:47039-eye checking.jpg|eye checking]] | ||
== ജനസംഖ്യാദിനാചരണം == | === ജനസംഖ്യാദിനാചരണം === | ||
ജൂലൈ 21-ന് ജനസഖ്യാദിന൦ ആചരിച്ചു . ജനസംഖ്യ നേട്ടമോ, ബാധ്യതതയോ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സ്ക്കൂൾ തലത്തിൽ ജനസംഖ്യാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. . ജനസംഖ്യ, ഒരു രാജ്യത്തിന്റെ വൻ സമ്പത്താണെന്നും, മനുഷ്യവിഭവം പരമാവധി വർദ്ധിപ്പിക്കാനുള്ള ആശയങ്ങൾ കുട്ടികളിലേയെക്കത്തിക്കാനും ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു . സോഷ്യൽ സയൻസ് ക്ളബ് നേതൃത്വംനൽകി. | ജൂലൈ 21-ന് ജനസഖ്യാദിന൦ ആചരിച്ചു . ജനസംഖ്യ നേട്ടമോ, ബാധ്യതതയോ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സ്ക്കൂൾ തലത്തിൽ ജനസംഖ്യാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. . ജനസംഖ്യ, ഒരു രാജ്യത്തിന്റെ വൻ സമ്പത്താണെന്നും, മനുഷ്യവിഭവം പരമാവധി വർദ്ധിപ്പിക്കാനുള്ള ആശയങ്ങൾ കുട്ടികളിലേയെക്കത്തിക്കാനും ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു . സോഷ്യൽ സയൻസ് ക്ളബ് നേതൃത്വംനൽകി. | ||
== ലൈഫ് സ്കിൽ ട്രെയ്നിംഗ് പ്രോഗ്രാം == | === ലൈഫ് സ്കിൽ ട്രെയ്നിംഗ് പ്രോഗ്രാം === | ||
താമരശ്ശേരി കോർപ്പറേറ്റിനു കീഴിലുള്ള വിദ്യാർത്ഥികൾക്കായി ക്രെസന്റോ ഗ്രൂപ്പും സ്കൂൾ വ്യക്തിത്വ വികസന ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സ്കിൽ ഡെവലപ്പ്മെന്റ് മോട്ടിവേഷൻ പ്രോഗ്രാമിന്റെ സ്കൂൾ തല ഉദ്ഘാടനം ജുലൈ 15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായിരുന്ന പ്രോഗ്രാമിന് ഹെഡ്മാസ്റ്റർ വിൽസൺ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പി.ടി.എ, എം.പി.ടി.എ ,പ്രസിഡണ്ടുമാർ ആശംസകൾ നേർന്നു. സി.വിനീത,സി..ഡോണ മരിയ,സി.സോണ മരിയ .വിൻസി ,റ്റിഷ എന്നിവർ ക്ളാസ്സുകൾ നയിച്ചു. | താമരശ്ശേരി കോർപ്പറേറ്റിനു കീഴിലുള്ള വിദ്യാർത്ഥികൾക്കായി ക്രെസന്റോ ഗ്രൂപ്പും സ്കൂൾ വ്യക്തിത്വ വികസന ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സ്കിൽ ഡെവലപ്പ്മെന്റ് മോട്ടിവേഷൻ പ്രോഗ്രാമിന്റെ സ്കൂൾ തല ഉദ്ഘാടനം ജുലൈ 15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായിരുന്ന പ്രോഗ്രാമിന് ഹെഡ്മാസ്റ്റർ വിൽസൺ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പി.ടി.എ, എം.പി.ടി.എ ,പ്രസിഡണ്ടുമാർ ആശംസകൾ നേർന്നു. സി.വിനീത,സി..ഡോണ മരിയ,സി.സോണ മരിയ .വിൻസി ,റ്റിഷ എന്നിവർ ക്ളാസ്സുകൾ നയിച്ചു. | ||
[[പ്രമാണം:47039-skill traing.jpg|skill traing]] | [[പ്രമാണം:47039-skill traing.jpg|skill traing]] | ||
== സപോർട്സ് ക്ലബ് == | === സപോർട്സ് ക്ലബ് === | ||
കുട്ടികളുടെ കായികക്ഷമത ഉറപ്പു വരുത്തുക., ഏതെങ്കിലും ഒരു ഗെയിമിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ സ്പോർട്സ് ക്ലബിൻെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. 2019 ലെ ക്ലബ് ഉദ്ഘാടനം ജുലൈ 5 ന് ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ് നിർവ്വഹിച്ചു .50കുട്ടികളുൾപ്പെടുന്ന ആദ്യ ടീമിൻെറ വിവിധപരിശീലനപരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.കായികാധ്യാപകൻ ശ്രീ. ടെന്നിസൺ കെ.എസ്. നേതൃത്വം നൽകുന്നു. വിധഗ്ധരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട് | |||
=== ഭവന സന്ദർശനം === | |||
== ഭവന സന്ദർശനം == | |||
വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട് കൂടുതൽ അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന. | വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട് കൂടുതൽ അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന. | ||
[[പ്രമാണം:47039-bhavana sandarsanam.jpg|bhavana sandarsanam]] | [[പ്രമാണം:47039-bhavana sandarsanam.jpg|bhavana sandarsanam]] | ||
== റേഡിയോ ക്ലബ് == | === റേഡിയോ ക്ലബ് === | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും പ്രദര്ശിപ്പിക്കുന്നതിനുമായി സ്കൂളിന് സ്വന്തമായി റേഡിയോ ക്ലബ് ആരംഭിച്ചു . ജൂലൈ 8ന് കരാട്ട് റസാഖ് എം എൽ എ "സൺറൈസ് സ്റ്റുഡന്റസ് റേഡിയോ ക്ലബ്" ഉൽഘടനം ചെയ്തു .ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചക്ക് റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു .സ്കൂളിലെ അദ്ധ്യാപിക ടിയാരാ സൈമൺ തീം സോങ് തയ്യാറാക്കി .കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെ ഈ പരിപാടി ഏറ്റടുത്തിരിക്കുന്നു . | കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും പ്രദര്ശിപ്പിക്കുന്നതിനുമായി സ്കൂളിന് സ്വന്തമായി റേഡിയോ ക്ലബ് ആരംഭിച്ചു . ജൂലൈ 8ന് കരാട്ട് റസാഖ് എം എൽ എ "സൺറൈസ് സ്റ്റുഡന്റസ് റേഡിയോ ക്ലബ്" ഉൽഘടനം ചെയ്തു .ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചക്ക് റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു .സ്കൂളിലെ അദ്ധ്യാപിക ടിയാരാ സൈമൺ തീം സോങ് തയ്യാറാക്കി .കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെ ഈ പരിപാടി ഏറ്റടുത്തിരിക്കുന്നു . | ||
[[പ്രമാണം:47039-radio.jpg|radio]] | [[പ്രമാണം:47039-radio.jpg|radio]] | ||
==സ്വാതന്ത്ര്യദിനാചരണം == | === സ്വാതന്ത്ര്യദിനാചരണം === | ||
സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്ജ് പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനസന്ദേശം നല്കുകയും ചെയ്തു. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ച് ഏതാനും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്ജ് പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനസന്ദേശം നല്കുകയും ചെയ്തു. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ച് ഏതാനും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:47039-swat.driadinam.jpg|swat.driadinam]] | [[പ്രമാണം:47039-swat.driadinam.jpg|swat.driadinam]] | ||
== ക്ലാസ്സ് ലൈബ്രറി == | === ക്ലാസ്സ് ലൈബ്രറി === | ||
ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ക്ലസ്സ് ലൈബ്രറകൾ സജ്ജീകരിച്ചു. -ജന്മദിനത്തിന്ഒരുപുസ്തകം - പദ്ധതി വഴി ഓരോ ക്ലസ്സിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുന്നു. ഒഴിവു സമയങ്ങൾഅറിവുനേടാനുള്ള അവസരങ്ങളാക്കിമാറ്റാനും അച്ചടക്കം പാലിക്കാനും പുസ്തക വായനസഹായിക്കുന്നു.വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി ക്ലസ്സുകളിൽ അവതരിപ്പിക്കാനും ആസ്വാദനക്കുറിപ്പു മത്സരങ്ങളിൽ പങ്കെടുക്കാനും കുട്ടികൾ പ്രാപ്തരാകുന്നു.എല്ലാ ക്ലാസ്സിലെയും ക്ലാസ്സ് ലൈബ്രറികൾ ഒരേ ദിവസം ഒരേസമയത്ത് ക്ലാസ്സ്ടീച്ചേഴ്സ് ഉദ്ഘാടനം ചെയ്തു. | ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ക്ലസ്സ് ലൈബ്രറകൾ സജ്ജീകരിച്ചു. -ജന്മദിനത്തിന്ഒരുപുസ്തകം - പദ്ധതി വഴി ഓരോ ക്ലസ്സിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുന്നു. ഒഴിവു സമയങ്ങൾഅറിവുനേടാനുള്ള അവസരങ്ങളാക്കിമാറ്റാനും അച്ചടക്കം പാലിക്കാനും പുസ്തക വായനസഹായിക്കുന്നു.വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി ക്ലസ്സുകളിൽ അവതരിപ്പിക്കാനും ആസ്വാദനക്കുറിപ്പു മത്സരങ്ങളിൽ പങ്കെടുക്കാനും കുട്ടികൾ പ്രാപ്തരാകുന്നു.എല്ലാ ക്ലാസ്സിലെയും ക്ലാസ്സ് ലൈബ്രറികൾ ഒരേ ദിവസം ഒരേസമയത്ത് ക്ലാസ്സ്ടീച്ചേഴ്സ് ഉദ്ഘാടനം ചെയ്തു. | ||
== ഓണാഘോഷം -2019 == | |||
=== ഓണാഘോഷം -2019 === | |||
ഓണാഘോഷത്തോടനുബന്ധിച്ച് ലളിതമായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓണക്കോടിയുടുത്ത് ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു. ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരവും ഡിജിറ്റൽ പൂക്കള മത്സരവും നടത്തി. ബോൾപാസ്സിങ്,കസേരകളി തുടങ്ങിയ കളികളും പായസ വിതരണവും ഉണ്ടായിരുന്നു. എല്ലാ പരിപാടികളും പി.റ്റി.എ-എം.പി.റ്റി.എ. എന്നിവരുടെ സജീവ സഹകരണത്തോടെയാണ് നടന്നത്. പി.റ്റി.എ.പ്രസിഡണ്ട് രാജു മാളിയേക്കൽ ,എച്ച്.എം.ശ്രീ.വിൽസൺ ജോർജ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ദുരിതാശ്വാസ നിധിശേഖരണത്തിന്റെ ആരംഭവും അന്നായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും വേണ്ടവിധം സഹകരിച്ചു. | ഓണാഘോഷത്തോടനുബന്ധിച്ച് ലളിതമായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓണക്കോടിയുടുത്ത് ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു. ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരവും ഡിജിറ്റൽ പൂക്കള മത്സരവും നടത്തി. ബോൾപാസ്സിങ്,കസേരകളി തുടങ്ങിയ കളികളും പായസ വിതരണവും ഉണ്ടായിരുന്നു. എല്ലാ പരിപാടികളും പി.റ്റി.എ-എം.പി.റ്റി.എ. എന്നിവരുടെ സജീവ സഹകരണത്തോടെയാണ് നടന്നത്. പി.റ്റി.എ.പ്രസിഡണ്ട് രാജു മാളിയേക്കൽ ,എച്ച്.എം.ശ്രീ.വിൽസൺ ജോർജ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ദുരിതാശ്വാസ നിധിശേഖരണത്തിന്റെ ആരംഭവും അന്നായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും വേണ്ടവിധം സഹകരിച്ചു. | ||
== ഹിരോഷിമദിനം == | === ഹിരോഷിമദിനം === | ||
ഓഗസ്റ്റ് 6 ന് ഉചിതമായ പരിപാടികളോടെ ഹിരോഷിമദിനം ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വംനൽകി . | ഓഗസ്റ്റ് 6 ന് ഉചിതമായ പരിപാടികളോടെ ഹിരോഷിമദിനം ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വംനൽകി . | ||
സിസ്റ്റർ ലെറ്റിൻ ഹിരോഷിമാദിന സന്ദേശം നൽകി .സ്‌കൂൾ അങ്കണത്തിൽ സമാധാനമരം സ്‌ഥാപിക്കുകയും സുഡോക്കോ കൊക്കുകളെ ഉണ്ടാക്കി മരത്തിൽ ഇടുകയും ചെയ്തു."ഇനിയൊരു യുദ്ധം വേണ്ട"എന്ന സന്ദേശം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിച്ചു . ഇതോടനുബന്ധിച്ച് പോസ്റ്റർരചനാ മത്സരവും നടത്തി. | സിസ്റ്റർ ലെറ്റിൻ ഹിരോഷിമാദിന സന്ദേശം നൽകി .സ്‌കൂൾ അങ്കണത്തിൽ സമാധാനമരം സ്‌ഥാപിക്കുകയും സുഡോക്കോ കൊക്കുകളെ ഉണ്ടാക്കി മരത്തിൽ ഇടുകയും ചെയ്തു."ഇനിയൊരു യുദ്ധം വേണ്ട"എന്ന സന്ദേശം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിച്ചു . ഇതോടനുബന്ധിച്ച് പോസ്റ്റർരചനാ മത്സരവും നടത്തി. | ||
== പൗൾട്രി ക്ലബ് == | === പൗൾട്രി ക്ലബ് === | ||
ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു. | ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു. | ||
[[പ്രമാണം:47039-poultry.JPG|poultry]] | [[പ്രമാണം:47039-poultry.JPG|poultry]] | ||
== മനോരമ -നല്ലപാഠം പദ്ധതി == | === മനോരമ -നല്ലപാഠം പദ്ധതി === | ||
ഹോളിഫാമിലി ഹൈസ്കൂളിൽ നല്ലപാഠം പദ്ധതിയോടു ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾനടത്തിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനോടു വിടപറഞ്ഞ് ,വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദഉല്പന്നങ്ങളായപേപ്പർപേന,വിത്തുപേന,ചേളാവ്,പേപ്പർസഞ്ചി, തുണിസഞ്ചി എന്നിവയുടെ വിപുലമായ പ്രദർശനം സ്കൂളിൽ നടത്തി. നല്ലപാഠംടീമിന്റെ നേതൃത്വത്തിലാണ് ഇവ നിർമ്മിച്ചത്.കാർബൺ ന്യൂട്രൽ വിദ്യാലയം എന്നആശയത്തോട് എെക്യദാർഢ്യം പുലർത്തിക്കൊണ്ട് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഒപ്പിട്ട നിവേദനം മുഖയമന്ത്രി്ക്ക്സമർപ്പിച്ചു. കൺവീനർ ടിയാര സൈമൺ നേതൃത്വം നൽകുന്നു. ഓമശ്ശേരി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് പി.വി.അബ്‌ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ മനോജ് ലാൽ കുട്ടികൾക്ക് വേണ്ടി സെമിനാർ നയിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. വിൽസൺ ജോർജ് , പി ടി എ പ്രസിഡന്റ് രാജു മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു. | ഹോളിഫാമിലി ഹൈസ്കൂളിൽ നല്ലപാഠം പദ്ധതിയോടു ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾനടത്തിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനോടു വിടപറഞ്ഞ് ,വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദഉല്പന്നങ്ങളായപേപ്പർപേന,വിത്തുപേന,ചേളാവ്,പേപ്പർസഞ്ചി, തുണിസഞ്ചി എന്നിവയുടെ വിപുലമായ പ്രദർശനം സ്കൂളിൽ നടത്തി. നല്ലപാഠംടീമിന്റെ നേതൃത്വത്തിലാണ് ഇവ നിർമ്മിച്ചത്.കാർബൺ ന്യൂട്രൽ വിദ്യാലയം എന്നആശയത്തോട് എെക്യദാർഢ്യം പുലർത്തിക്കൊണ്ട് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഒപ്പിട്ട നിവേദനം മുഖയമന്ത്രി്ക്ക്സമർപ്പിച്ചു. കൺവീനർ ടിയാര സൈമൺ നേതൃത്വം നൽകുന്നു. ഓമശ്ശേരി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് പി.വി.അബ്‌ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ മനോജ് ലാൽ കുട്ടികൾക്ക് വേണ്ടി സെമിനാർ നയിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. വിൽസൺ ജോർജ് , പി ടി എ പ്രസിഡന്റ് രാജു മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു. | ||
== അന്താരാഷ്ട്ര വൃദ്ധ ദിനം == | === അന്താരാഷ്ട്ര വൃദ്ധ ദിനം === | ||
വൃദ്ധദിനത്തോടനുബന്ധിച്ച് ജെ.ആർ.സി.യുടെ നേതൃത്വത്തിൽ സെപ്തംബർ 29-ന് പുല്ലാഞ്ഞിമേടുള്ള യേശുഭവൻ സന്ദർശിച്ചു. അദ്ധ്യാപകരും ജെ.ആർ.സി. കേഡറ്റുകളുമടങ്ങുന്ന 50അംഗടീം വൃദ്ധജനങ്ങൾക്കാവശ്യമായനിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും നൽകി. അവരോടൊത്ത് ചെലവഴിച്ച സമയം കുട്ടികൾക്ക് വിലയേറിയ ഒരനുഭവം തന്നെയായിരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം ഇത്തരം മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ ഹോളി ഫാമിലിയിലെ അദ്ധ്യാപകർ ബദ്ധശ്രദ്ധരാണ്. | വൃദ്ധദിനത്തോടനുബന്ധിച്ച് ജെ.ആർ.സി.യുടെ നേതൃത്വത്തിൽ സെപ്തംബർ 29-ന് പുല്ലാഞ്ഞിമേടുള്ള യേശുഭവൻ സന്ദർശിച്ചു. അദ്ധ്യാപകരും ജെ.ആർ.സി. കേഡറ്റുകളുമടങ്ങുന്ന 50അംഗടീം വൃദ്ധജനങ്ങൾക്കാവശ്യമായനിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും നൽകി. അവരോടൊത്ത് ചെലവഴിച്ച സമയം കുട്ടികൾക്ക് വിലയേറിയ ഒരനുഭവം തന്നെയായിരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം ഇത്തരം മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ ഹോളി ഫാമിലിയിലെ അദ്ധ്യാപകർ ബദ്ധശ്രദ്ധരാണ്. | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | === വിദ്യാരംഗം കലാസാഹിത്യവേദി === | ||
സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സിലും കയ്യെഴുത്തു മാസികകൾനിർമ്മിച്ചു.സ്കൂൾ കലലോത്സവ വേദിയിൽ വച്ച് പത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്, പി.റ്റി.എ. പ്രസിഡണ്ട് ശ്രീ.രാജു മാളിയേക്കൽ ,സീനിയർ അസിസ്റ്റന്റ് മോളി ജോസഫ് എന്നിവൿ മാഗസിനുകൾ പ്രകാശനം ചെയ്തു.സർഗ്ഗാത്മക കഴിവുകളെ ഉണർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരാക്കുന്നു. | സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സിലും കയ്യെഴുത്തു മാസികകൾനിർമ്മിച്ചു.സ്കൂൾ കലലോത്സവ വേദിയിൽ വച്ച് പത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്, പി.റ്റി.എ. പ്രസിഡണ്ട് ശ്രീ.രാജു മാളിയേക്കൽ ,സീനിയർ അസിസ്റ്റന്റ് മോളി ജോസഫ് എന്നിവൿ മാഗസിനുകൾ പ്രകാശനം ചെയ്തു.സർഗ്ഗാത്മക കഴിവുകളെ ഉണർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരാക്കുന്നു. | ||
== സ്കൂൾ കലോത്സവം == | |||
=== സ്കൂൾ കലോത്സവം === | |||
സർഗ്ഗവാസനകളെ ഉണർത്താനും മാനസികോല്ലാസം നൽകാനുമായി , സെപ്തംബർ 26,27,തിയതികളിലായി സ്കൂൾകലാമേള സംഘടിപ്പിച്ചു. നാലു ഹൗസുകളായി തിരിച്ച് നടത്തിയ ഈ പരിപാടി ഉത്സവാന്തരീക്ഷത്തിലാണ്നടന്നത്. ഹൗസ് ലീഡർമാർഒന്നിച്ച് വേദിയിലെ ബോർഡിൽ സ്കൂൾ എംബ്ലം വരച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. മത്സര ബുദ്ധിയോടും അച്ചടക്കത്തോടും കൂടി വളരെ മനോഹരമായി മേള സമാപിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | സർഗ്ഗവാസനകളെ ഉണർത്താനും മാനസികോല്ലാസം നൽകാനുമായി , സെപ്തംബർ 26,27,തിയതികളിലായി സ്കൂൾകലാമേള സംഘടിപ്പിച്ചു. നാലു ഹൗസുകളായി തിരിച്ച് നടത്തിയ ഈ പരിപാടി ഉത്സവാന്തരീക്ഷത്തിലാണ്നടന്നത്. ഹൗസ് ലീഡർമാർഒന്നിച്ച് വേദിയിലെ ബോർഡിൽ സ്കൂൾ എംബ്ലം വരച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. മത്സര ബുദ്ധിയോടും അച്ചടക്കത്തോടും കൂടി വളരെ മനോഹരമായി മേള സമാപിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
== അദ്ധ്യാപകദിനം == | === അദ്ധ്യാപകദിനം === | ||
അദ്ധ്യാപക ദിനവുമായി ബന്ധപ്പെട്ട് ലളിതമായ ചടങ്ങുകൾ സംഘടിപ്പപിച്ചു. എല്ലാ അദ്ധ്യാപകെയയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. സ്കൂളിലെ അദ്ധ്യാപിക ടെസി തോമസ് ഡോ. എസ്. രാധാകൃഷ്ണന്റെ രേഖാചിത്രം വരച്ച് പ്രദർശിപ്പിച്ചു. | അദ്ധ്യാപക ദിനവുമായി ബന്ധപ്പെട്ട് ലളിതമായ ചടങ്ങുകൾ സംഘടിപ്പപിച്ചു. എല്ലാ അദ്ധ്യാപകെയയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. സ്കൂളിലെ അദ്ധ്യാപിക ടെസി തോമസ് ഡോ. എസ്. രാധാകൃഷ്ണന്റെ രേഖാചിത്രം വരച്ച് പ്രദർശിപ്പിച്ചു. | ||
== [[2020-21 ലെ പ്രവർത്തനങ്ങൾ]] == | == [[2020-21 ലെ പ്രവർത്തനങ്ങൾ]] == | ||
=='''വിജയാരവം 2021'''== | === '''വിജയാരവം 2021''' === | ||
ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. | ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. | ||
=='''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) == | === '''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) === | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി. | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി. | ||
== ഗുരുവന്ദനം 2021 == | === ഗുരുവന്ദനം 2021 === | ||
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾപരിസരത്തുള്ള പന്ത്രണ്ടോളം പൂർവ്വാധ്യാപകരെ ആദരിച്ചു. എല്ലാവരുടെയും വീടുകളിൽ എത്തിയാണ് ആദരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ,ഹെഡ്മാസ്റ്ററും ഏതാനും അധ്യാപകരും ഈ ചടങ്ങിൽ പങ്കാളികളായി. വളരെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങിയ പൂർവ്വാധ്യാപകർതങ്ങളുടെ പഴയ അനുഭവങ്ങൾ പങ്കുവച്ചു. | അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾപരിസരത്തുള്ള പന്ത്രണ്ടോളം പൂർവ്വാധ്യാപകരെ ആദരിച്ചു. എല്ലാവരുടെയും വീടുകളിൽ എത്തിയാണ് ആദരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ,ഹെഡ്മാസ്റ്ററും ഏതാനും അധ്യാപകരും ഈ ചടങ്ങിൽ പങ്കാളികളായി. വളരെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങിയ പൂർവ്വാധ്യാപകർതങ്ങളുടെ പഴയ അനുഭവങ്ങൾ പങ്കുവച്ചു. | ||
വരി 142: | വരി 141: | ||
[[പ്രമാണം:47039-guru vandanam 01.jpeg|47039-guru vandanam 01]] | [[പ്രമാണം:47039-guru vandanam 01.jpeg|47039-guru vandanam 01]] | ||
=='''ഗാന്ധിജയന്തി'''== | === '''ഗാന്ധിജയന്തി''' === | ||
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിസ്മൃതി- എന്ന പേരിൽ ചിത്രപ്രദർശനം, ഗാന്ധി സൂക്തങ്ങളുടെ അവതരണം, ഗാന്ധിജിയുടെ ഡോക്യുമെന്റേഷൻ, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു . പ്രശസ്ത ഗാന്ധിയനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ തായാട്ട് ബാലന്റെ വീട്ടിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശനം നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും | ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിസ്മൃതി- എന്ന പേരിൽ ചിത്രപ്രദർശനം, ഗാന്ധി സൂക്തങ്ങളുടെ അവതരണം, ഗാന്ധിജിയുടെ ഡോക്യുമെന്റേഷൻ, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു . പ്രശസ്ത ഗാന്ധിയനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ തായാട്ട് ബാലന്റെ വീട്ടിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശനം നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും | ||
വരി 149: | വരി 148: | ||
[[പ്രമാണം:47039-കേരളീയം -2021.jpeg|കേരളീയം -2021]] | [[പ്രമാണം:47039-കേരളീയം -2021.jpeg|കേരളീയം -2021]] | ||
=='''കേശദാനം മഹാദാനം പദ്ധതി'''== | === '''കേശദാനം മഹാദാനം പദ്ധതി''' === | ||
സ്കൂളിലെ നല്ലപാഠം ക്ലബ്ബ് ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു. | സ്കൂളിലെ നല്ലപാഠം ക്ലബ്ബ് ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു. | ||
[[പ്രമാണം:47039-കേശദാനം-2021.jpeg|കേശദാനം-2021]] | [[പ്രമാണം:47039-കേശദാനം-2021.jpeg|കേശദാനം-2021]] | ||
=='''വായനാവാരം'''== | === '''വായനാവാരം''' === | ||
വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു. | വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
=='''കേരളപ്പിറവി ദിനം'''== | === '''കേരളപ്പിറവി ദിനം''' === | ||
ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി. | ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി. | ||
=='''ശിശുദിന ആഘോഷം'''== | === '''ശിശുദിന ആഘോഷം''' === | ||
ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി. | ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി. | ||
വരി 167: | വരി 166: | ||
[[പ്രമാണം:47039-സ്നേഹക്കൂട്-2021.jpeg|സ്നേഹക്കൂട്-2021]] | [[പ്രമാണം:47039-സ്നേഹക്കൂട്-2021.jpeg|സ്നേഹക്കൂട്-2021]] | ||
=='''പോഷകത്തണൽ പദ്ധതി'''== | === '''പോഷകത്തണൽ പദ്ധതി''' === | ||
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. | ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. | ||
അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | ||
[[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] | === [[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] === | ||
== എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും == | === എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും === | ||
എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച് ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയ 42 വിദ്യാർത്ഥികൾക്ക് | എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച് ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയ 42 വിദ്യാർത്ഥികൾക്ക് | ||
വരി 182: | വരി 181: | ||
[[പ്രമാണം:47039-എൻഡോവ്മെന്റ്.jpeg|എൻഡോവ്മെന്റ്]] | [[പ്രമാണം:47039-എൻഡോവ്മെന്റ്.jpeg|എൻഡോവ്മെന്റ്]] | ||
=== '''ജൈവപച്ചക്കറി വിളവെടുപ്പ്''' === | |||
'''ജൈവപച്ചക്കറി വിളവെടുപ്പ്''' | |||
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. | കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. | ||
[[പ്രമാണം:47039-പച്ചക്കറി വിളവടുപ്പ്.jpeg|പച്ചക്കറി വിളവടുപ്പ്]] | [[പ്രമാണം:47039-പച്ചക്കറി വിളവടുപ്പ്.jpeg|പച്ചക്കറി വിളവടുപ്പ്]] | ||
=='''സാന്ത്വനം 2021'''== | === '''സാന്ത്വനം 2021''' === | ||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി | ||
[[പ്രമാണം:47039-സാന്ത്വനം- 2021.jpeg|സാന്ത്വനം- 2021]] | [[പ്രമാണം:47039-സാന്ത്വനം- 2021.jpeg|സാന്ത്വനം- 2021]] | ||
== [[2022- 23 വർഷത്തെ പ്രവർത്തനങ്ങൾ]] == | === [[2022- 23 വർഷത്തെ പ്രവർത്തനങ്ങൾ]] === | ||
=='''ബൾബ് നിർമ്മാണ പരിശീലനം'''== | === '''ബൾബ് നിർമ്മാണ പരിശീലനം''' === | ||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാനും കേടുപാടുകൾ തീർക്കാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകി. ഓമശ്ശേരിപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ സൈനുദ്ദീൻ കുളത്തക്കര ഉദ്ഘാടനം ചെയ്തു. ഇ എം സി റിസോഴ്സ് പേഴ്സൺ ശ്രീ കെ പവിത്രൻ പരിശീലനം നൽകി | ||
[[പ്രമാണം:47039-ബൾബ് നിർമ്മാണം-2021.jpeg|ബൾബ് നിർമ്മാണം-2021. ]] | [[പ്രമാണം:47039-ബൾബ് നിർമ്മാണം-2021.jpeg|ബൾബ് നിർമ്മാണം-2021. ]] | ||
== പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ == | === പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ === | ||
[[പ്രമാണം:47039-കരകൗശലവസ്തുക്കൾ.jpeg|കരകൗശലവസ്തുക്കൾ]] | [[പ്രമാണം:47039-കരകൗശലവസ്തുക്കൾ.jpeg|കരകൗശലവസ്തുക്കൾ]] | ||
== റിപ്പബ്ലിക് ദിനം == | === റിപ്പബ്ലിക് ദിനം === | ||
2022 ജനുവരി 26 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , ഹെഡ്മാസ്റ്റർ ശ്രീ ഇ ജെ തങ്കച്ചൻ ദേശീയപതാക ഉർത്തുകയും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു. | 2022 ജനുവരി 26 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , ഹെഡ്മാസ്റ്റർ ശ്രീ ഇ ജെ തങ്കച്ചൻ ദേശീയപതാക ഉർത്തുകയും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:47039-republic d.jpeg|republic d]] | [[പ്രമാണം:47039-republic d.jpeg|republic d]] | ||
== പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം == | === പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം === | ||
സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ് ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. | സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ് ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. | ||
നല്ലപാഠം ക്ലബ്ബ് നേതൃത്വത്വം നൽകി.[[പ്രമാണം:47039-plastic 01.jpeg|47039-plastic 01]] | നല്ലപാഠം ക്ലബ്ബ് നേതൃത്വത്വം നൽകി.[[പ്രമാണം:47039-plastic 01.jpeg|47039-plastic 01]] | ||
== അരുത് ലഹരി .. 2022 == | === അരുത് ലഹരി .. 2022 === | ||
ലഹരി വസ്തുക്കൾ കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ,കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലഹരി വിരുദ്ധ ക്യാമ്പൈൻ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഇ.ജെ.തങ്കച്ചൻ സാർ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ലഘുലേഖകൾ നൽകിക്കൊണ്ട് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും ഉദ്ബോധിപ്പിച്ചു. | ലഹരി വസ്തുക്കൾ കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ,കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലഹരി വിരുദ്ധ ക്യാമ്പൈൻ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഇ.ജെ.തങ്കച്ചൻ സാർ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ലഘുലേഖകൾ നൽകിക്കൊണ്ട് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും ഉദ്ബോധിപ്പിച്ചു. | ||
വരി 220: | വരി 216: | ||
[[പ്രമാണം:47039-lahari 01.jpeg|47039-lahari 01]] | [[പ്രമാണം:47039-lahari 01.jpeg|47039-lahari 01]] | ||
== കൗമാര ശാക്തീകരണ പരിശീലന പരിപാടി == | === കൗമാര ശാക്തീകരണ പരിശീലന പരിപാടി === | ||
ആഹാരശീലങ്ങളും ജീവിത ശൈലിയും. | ആഹാരശീലങ്ങളും ജീവിത ശൈലിയും. | ||
വരി 231: | വരി 226: | ||
[[പ്രമാണം:47039-chank 2p .jpeg|47039-chank 2p]] | [[പ്രമാണം:47039-chank 2p .jpeg|47039-chank 2p]] | ||
== മോട്ടിവേഷൻ ക്ലാസ്സ് 22 == | === മോട്ടിവേഷൻ ക്ലാസ്സ് 22 === | ||
2021 - 2 2 ബാച്ചിലെ SSLC വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, പഠന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തോളം സ്കൂളിലെത്താൻ സാധിക്കാതെ ,പഠനത്തിൽ നിന്നകന്നു പോയ കുട്ടികൾക്ക് ഇത്തരം ക്ലാസ്സുകൾ വലിയ പ്രചോദനമായിരുന്നു. | 2021 - 2 2 ബാച്ചിലെ SSLC വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, പഠന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തോളം സ്കൂളിലെത്താൻ സാധിക്കാതെ ,പഠനത്തിൽ നിന്നകന്നു പോയ കുട്ടികൾക്ക് ഇത്തരം ക്ലാസ്സുകൾ വലിയ പ്രചോദനമായിരുന്നു. | ||