"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി (മൂലരൂപം കാണുക)
12:07, 14 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 2: | വരി 2: | ||

{{PSchoolFrame/Header}}

[[കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി. |  {{PSchoolFrame/Header}}

[[കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.'''''ചെരിച്ചുള്ള എഴുത്ത്'' | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||

വരി 79: | വരി 79: | ||
നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയർത്തിയത്. | നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയർത്തിയത്. | ||
യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശ്രീ.പി.കെ.കുഞ്ഞിരാമൻ സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. | യാതൊരു പ്രതിഫലേച്ഛയുമില്ലാതെ '''ശ്രീ.പി.കെ.കുഞ്ഞിരാമൻ''' സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |