Jump to content
സഹായം

"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

== ക്ലാസ് ലൈബ്രറി ==
== ക്ലാസ് ലൈബ്രറി ==
സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു.
[[പ്രമാണം:48253 class library.jpeg|ലഘുചിത്രം]]
സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു.<gallery mode="packed">
പ്രമാണം:48253 class library 1.jpeg
പ്രമാണം:48253 class library.jpeg
</gallery>

=== പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം ===
=== പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം ===
വരി 35: വരി 39:

== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
[[പ്രമാണം:48253 IED students.jpeg|ലഘുചിത്രം]]
പൊതു  വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം . ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഇപ്പോൾ സ്കൂളിൽ പത്തോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്നു.  അരീക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികളെ ഗൃഹങ്ങളിൽ സന്ദർശിക്കുന്നു.

വരി 40: വരി 45:

== ഓപ്പൺ എയർ സ്റ്റേജ് ==
== ഓപ്പൺ എയർ സ്റ്റേജ് ==
[[പ്രമാണം:48253 open air auditorium.jpeg|ലഘുചിത്രം]]
വിശാലമായ ചീനിമരച്ചുവട്ടിന്റെ തണലിലിരുന്ന് ഓപ്പൺ എയർ സ്റ്റേജിലെ പരിപാടികൾ കാണാൻ അവസരമൊരുക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ പരമായ ഈ അന്തരീക്ഷം സ്കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.  
വിശാലമായ ചീനിമരച്ചുവട്ടിന്റെ തണലിലിരുന്ന് ഓപ്പൺ എയർ സ്റ്റേജിലെ പരിപാടികൾ കാണാൻ അവസരമൊരുക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ പരമായ ഈ അന്തരീക്ഷം സ്കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.  

== ഉച്ചഭക്ഷണം ==
== ഉച്ചഭക്ഷണം ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901651" എന്ന താളിൽനിന്ന് ശേഖരിച്ചത്