"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== അപ്പർ പ്രൈമറി ==
== അപ്പർ പ്രൈമറി ==
ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറ‍ുന‍ൂറോളം വിദ്യാർഥികൾ പഠിക്കുന്നു. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറ‍ുന‍ൂറോളം വിദ്യാർഥികൾ പഠിക്കുന്നു. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു.


=== '''അധ്യാപകർ''' ===
=== '''അധ്യാപകർ''' ===


== ശിശു സൗഹൃദ ക്ലാസ് മുറി ==
== ശിശു സൗഹൃദ ക്ലാസ് മുറി ==
[[പ്രമാണം:48253 child friendliy class rooms.jpeg|ലഘുചിത്രം]]
ജി യു പി എസ് ചെങ്ങര സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.  
ജി യു പി എസ് ചെങ്ങര സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.  


== ഐ. സി. ടി. ക്ലാസ് മുറികൾ ==
== ഐ. സി. ടി. ക്ലാസ് മുറികൾ ==
സ്കൂളിലെ എല്ലാ  ക്ലാസ് റൂമുകളിലും സ്മാർട്ട് ടി.വി. കണക്ഷൻ കൊടുത്തിരിക്കുന്നു. ക്ലാസ് റൂം പഠന വേളകളിൽ ലാപ് ടോപ്പിലൂടെയും പെൻഡ്രൈവ്, സ്മാർട്ട് ഫോൺ എന്നിവ വഴിയും എളുപ്പം ബന്ധിപ്പിക്കാൻ ഇതു മുഖേന കഴിയുന്നു.
സ്കൂളിലെ എല്ലാ  ക്ലാസ് റൂമുകളിലും സ്മാർട്ട് ടി.വി. കണക്ഷൻ കൊടുത്തിരിക്കുന്നു. ക്ലാസ് റൂം പഠന വേളകളിൽ ലാപ് ടോപ്പിലൂടെയും പെൻഡ്രൈവ്, സ്മാർട്ട് ഫോൺ എന്നിവ വഴിയും എളുപ്പം ബന്ധിപ്പിക്കാൻ ഇതു മുഖേന കഴിയുന്നു.<gallery mode="packed">
പ്രമാണം:48253 class room.jpeg
പ്രമാണം:48253 classroom 2.jpeg
പ്രമാണം:48253 class room 1.jpeg
പ്രമാണം:48253 classroom 3.jpeg
</gallery>


== ഐ. സി. ടി. ലാബ് ==
== ഐ. സി. ടി. ലാബ് ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901634" എന്ന താളിൽനിന്ന് ശേഖരിച്ചത്