Jump to content
സഹായം

"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


=== അമ്മ വായന ===
=== അമ്മ വായന ===
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
പൊതു  വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം . ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഇപ്പോൾ സ്കൂളിൽ പത്തോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്നു.  അരീക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികളെ ഗൃഹങ്ങളിൽ സന്ദർശിക്കുന്നു.
പ്രതീക്ഷ


== ഓപ്പൺ എയർ സ്റ്റേജ് ==
== ഓപ്പൺ എയർ സ്റ്റേജ് ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901476" എന്ന താളിൽനിന്ന് ശേഖരിച്ചത്