Jump to content
സഹായം

"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ(2022-23 ) കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.

== '''വിദ്യാരംഗം''' ==
== '''[[യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/വിദ്യാരംഗം|വിദ്യാരംഗം]]''' ==
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുക , സർഗാത്മകത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസന ശിൽപശാല, ചിലമ്പൊലി സ്കൂൾ തല കലോത്സവം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.റ

== '''സീഡ് ക്ലബ്''' ==
== '''സീഡ് ക്ലബ്''' ==
മാതൃഭൂമി ദിനപ്പത്രം ,ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സീഡ് ക്ലബ് വിദ്യാലയത്തിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. സമൂഹ നൻമ കുട്ടികളിലൂടെ എന്ന ആപ്ത വാക്യത്തിലൂന്നി പരിസ്ഥിതി സംരക്ഷണം, ജൈവെ വൈവിധ്യ സംരക്ഷണം, ജല ഊർജ സംരക്ഷണം, ജൈവ കൃഷി , ആരോഗ്യ ശുചിത്വം എന്നീ മേഖലകളിലൂന്നിയാണ് ക്ലബിന്റെ പ്രവർത്തനം. ഒന്ന് മുതൽ നാല്  വരെ ക്ലാസുകളിലെ മുപ്പത് കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. നാല്കുട്ടികൾ സീഡ് പോലീസ് ആയും പ്രവർത്തിക്കുന്നു. ശലഭ നിരീക്ഷണം, പക്ഷിനിരീക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിക്കുന്ന സീസൺ വാച്ച് പദ്ധതി എന്നിവയിലും കുട്ടികൾ അംഗങ്ങളാണ്. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020-21 ഹരിതമുകുളം പ്രോത്സാഹന സമ്മാനം,2021-22 ലെ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൽപി വിദ്യാലയത്തിനുള്ള ഹരിതമുകുളം പുരസ്കാരം, അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസ് എന്നിവയും വിദ്യാലയത്തിന് ലഭിച്ചു.{{PSchoolFrame/Pages}}

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901385" എന്ന താളിൽനിന്ന് ശേഖരിച്ചത്