Jump to content
സഹായം

"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു.

== '''കാർഷികക്ലബ്''' ==
== '''[[യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/കാർഷികക്ലബ്|കാർഷികക്ലബ്]]''' ==
വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ(2022-23 ) കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901383" എന്ന താളിൽനിന്ന് ശേഖരിച്ചത്