"ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ (മൂലരൂപം കാണുക)
14:38, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ. | പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ. തുടർന്ന് വായിക്കുക | ||
1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു. | 1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു. |