ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg | |||
തൃശൂർ ജില്ലയിൽ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 595 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് . | |||
പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം, അവർക്ക് സ്വാതന്ത്ര്യം ,അവരുടെ മാനസിക ശാരീരിക ആത്മീയ വളർച്ച, ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ആദ്യകാലത്ത്ഓലമേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു വിദ്യാലയം . കാലാന്തരത്തിൽ ഇതിൽ 1959 ലാണ്ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉൾപ്പെടുത്തി ആലപ്പുഴയിൽനിന്ന് ഓടിട്ട ഒരു കൊച്ചു വിദ്യാലയമായി സെൻ മേരീസ് ഉയർന്നുവന്നത്. ::..ആ കാലത്ത് കുട്ടികളുടെ നിലവാരവും എണ്ണവും വളരെ കുറവായിരുന്നു എങ്കിലും 1970 മുതൽ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നു വന്നു പുതിയ ഓടിട്ട വിദ്യാലയത്തിൽ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ച ഭംഗിയാക്കാൻ സിസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചു. സ്കൂളിന്റെ ആരംഭകാലമായ 1940-ൽ സിസ്റ്റർ ബാപ്റ്റിസ് ആയിരുന്നു ഇവിടത്തെ പ്രധാന അധ്യാപിക ....സിസ്റ്റർ നോടൊപ്പം തന്നെ സിസ്റ്റർ ലോറൻസ് യും , സിസ്റ്റർ മാഗ്ദലിനും അധ്യാപികമാരായി ഉണ്ടായിരുന്നു. സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ..ആരംഭകാലം മുതൽക്കേ തന്നെ പെൺകുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പൂർണ്ണ പങ്കാളിത്തം നൽകിയാണ് വിദ്യാലയം നടത്തിക്കൊണ്ടു പോന്നിരുന്നത് ...പെൺകുട്ടികളുടെ കലാകായിക മേഖലകളിലും പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1980 മുതലാണ് യൂണിഫോം നിലവിൽ വന്നത് . അനുബന്ധ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നെങ്കിലും ലളിതമായ രീതിയിൽ കുട്ടികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഈ സെന്റ്മേരിസ് വിദ്യാലയത്തിന് ഉണ്ടായിരുന്നു .... . | പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം, അവർക്ക് സ്വാതന്ത്ര്യം ,അവരുടെ മാനസിക ശാരീരിക ആത്മീയ വളർച്ച, ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ആദ്യകാലത്ത്ഓലമേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു വിദ്യാലയം . കാലാന്തരത്തിൽ ഇതിൽ 1959 ലാണ്ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉൾപ്പെടുത്തി ആലപ്പുഴയിൽനിന്ന് ഓടിട്ട ഒരു കൊച്ചു വിദ്യാലയമായി സെൻ മേരീസ് ഉയർന്നുവന്നത്. ::..ആ കാലത്ത് കുട്ടികളുടെ നിലവാരവും എണ്ണവും വളരെ കുറവായിരുന്നു എങ്കിലും 1970 മുതൽ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നു വന്നു പുതിയ ഓടിട്ട വിദ്യാലയത്തിൽ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ച ഭംഗിയാക്കാൻ സിസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചു. സ്കൂളിന്റെ ആരംഭകാലമായ 1940-ൽ സിസ്റ്റർ ബാപ്റ്റിസ് ആയിരുന്നു ഇവിടത്തെ പ്രധാന അധ്യാപിക ....സിസ്റ്റർ നോടൊപ്പം തന്നെ സിസ്റ്റർ ലോറൻസ് യും , സിസ്റ്റർ മാഗ്ദലിനും അധ്യാപികമാരായി ഉണ്ടായിരുന്നു. സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ..ആരംഭകാലം മുതൽക്കേ തന്നെ പെൺകുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പൂർണ്ണ പങ്കാളിത്തം നൽകിയാണ് വിദ്യാലയം നടത്തിക്കൊണ്ടു പോന്നിരുന്നത് ...പെൺകുട്ടികളുടെ കലാകായിക മേഖലകളിലും പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1980 മുതലാണ് യൂണിഫോം നിലവിൽ വന്നത് . അനുബന്ധ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നെങ്കിലും ലളിതമായ രീതിയിൽ കുട്ടികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഈ സെന്റ്മേരിസ് വിദ്യാലയത്തിന് ഉണ്ടായിരുന്നു .... . | ||
അങ്ങനെ ഊടും പാവും മെനഞ്ഞ് സെന്റ്മേരിസ് ഇന്ന് കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി | അങ്ങനെ ഊടും പാവും മെനഞ്ഞ് സെന്റ്മേരിസ് ഇന്ന് കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു | ||
തിരുത്തലുകൾ