"ജി.യു.പി.എസ് കുത്താമ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് കുത്താമ്പുള്ളി (മൂലരൂപം കാണുക)
13:51, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023→മലയാളം ക്ലബ്
വരി 92: | വരി 92: | ||
=== മലയാളം ക്ലബ് === | === മലയാളം ക്ലബ് === | ||
മലയാളം ക്ലബ്ബ് മലയാളഭാഷയെ ആഴത്തിൽ അറിയുന്നതിനും, സാഹിത്യത്തിൽ താൽപര്യം വളർത്തുകയും ആണ് മലയാളം ക്ലബ്ബിൻറെ ലക്ഷ്യം. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ക്ലബ്ബ് പ്രവർത്തനം കൊണ്ട് സാധിക്കുന്നു. സാഹിത്യരചനാ മത്സരങ്ങൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
ഇംഗ്ലീഷ് ക്ലബ്ബ് മാതൃഭാഷയോടൊപ്പം മറുഭാഷകളും സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു. ഇംഗ്ലീഷ് സ്കിറ്റുകൾ അവതരിപ്പിക്കുന്നു. | |||
=== ഹിന്ദി ക്ലബ് === | |||
ഹിന്ദി ക്ലബ് ഹിന്ദി ഭാഷയിൽ പരിജ്ഞാനം വളർത്തുന്നതിനായും, ഓരോ വിദ്യാർത്ഥിയെയും ഹിന്ദി ഭാഷയിൽ മികവുറ്റവരാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചിട്ടുള്ളത് . ക്ലബ്ബിൻറെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലി നടത്തിവരുന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം , കവിതാലാപനം , നാടക അവതരണം തുടങ്ങിയ ഇതര പരിപാടികൾ നടത്തി . ഹിന്ദി ക്ലബ്ബിൻറെ സഹായത്തോടു കൂടി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നല്ല നിലയിൽ തന്നെ സ്കൂളിൽ നടത്തിവരുന്നു. | |||
=== ശാസ്ത്ര ക്ലബ്ബ് === | |||
ശാസ്ത്ര ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത് . പരീക്ഷണങ്ങൾ ,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തിവരുന്നു. | |||
=== ഊർജ്ജസംരക്ഷണ ക്ലബ്ബ് === | |||
നമ്മുടെ ജീവിതത്തിൽ ഊർജ്ജത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്ന വേണ്ടിയാണ് സ്കൂളിൽ ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിയിരിക്കുന്നു ക്ലബ്ബിൻറെ പ്രവർത്തനം വളരെ നന്നായി തന്നെ നടന്നു പോകുന്നു . ക്ലബ്ബിൻറെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ പോസ്റ്ററുകൾ നിർമ്മിക്കുകയും ഉപന്യാസരചന മത്സരങ്ങൾ നടത്തുകയും ചെയ്തു. | |||
=== സാമൂഹ്യശാസ്ത്ര ക്ലബ്ബ് === | |||
സോഷ്യൽ ക്ലബ് സാമൂഹിക ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിനും വിശാലമായ മാനുഷികവും സാംസ്കാരികവുമായ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിനും ആണ് സോഷ്യൽ ക്ലബ് രൂപീകരിച്ചിട്ടുള്ളത് . ദിനാചരണങ്ങൾ, മറ്റു പ്രവർത്തനങ്ങൾ ,ക്വിസ് മത്സരം , പ്രോജക്ട്, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. | |||
=== കാർഷിക ക്ലബ്ബ് === | |||
കാർഷിക ക്ലബ് 'ഹരിതം' കാർഷിക ക്ലബ്ബ് സ്ഥലപരിമിതികൾക്കിടയിലും ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു കുട്ടികൾക്ക് ജൈവ പച്ചക്കറി കൃഷി രീതി പരിചയപ്പെടുത്താൻ കാർഷിക ക്ലബ്ബ് വഴി സാധിച്ചു . അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികൾ തന്നെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകിവരുന്നു. | |||
=== സ്പോർട്സ് ക്ലബ് === | |||
സ്പോർട്സ് ക്ലബ് സ്കൂളിലെ മികച്ച ഒരു ക്ലബ് ആണ് സ്പോർട്സ് ക്ലബ് . നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരായി വളരേണ്ടതുണ്ട് . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ . ആയതിനാൽ ജീവിതത്തിൽ മറ്റു പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങൾക്കും നൽകേണ്ടതുണ്ട് . കുട്ടികളുടെ കായിക അഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് സാധിക്കുന്നു. കായിക ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . യോഗ ഇതിനു ഉദാഹരണമാണ്. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |