"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:31, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
== ഐ. സി. ടി. ലാബ് == | == ഐ. സി. ടി. ലാബ് == | ||
വിശാലമായ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സജ്ജമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 | വിശാലമായ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സജ്ജമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. | ||
ക്ലാസ് ലൈബ്രറി | == ക്ലാസ് ലൈബ്രറി == | ||
സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു. | |||
പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം | |||
അമ്മ വായന | |||
ഓപ്പൺ എയർ സ്റ്റേജ് | ഓപ്പൺ എയർ സ്റ്റേജ് |