Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/എൻ വി സുരേഷ് ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ ആയിരത്തിതൊള്ളായിരത്തിഎഴുപത്താറ്-എഴുപത്തേഴ് വർഷത്തെ എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ഷിപ്പിയാർഡിന്റെ ഇപ്പോഴത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ ആയിരത്തിതൊള്ളായിരത്തിഎഴുപത്താറ്-എഴുപത്തേഴ് വർഷത്തെ എസ്എസ്എൽസി  ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ഷിപ്പിയാർഡിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറായ എൻ.വി സുരേഷ് ബാബു.ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ '''ഐ.എൻ.എസ് വിക്രാന്തിന്റെ''' നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലയും വഹിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.രണ്ടായിരത്തി ഇരുപത്തിരണ്ട് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടനയായ '''സദ്‍ഗമയ''' സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുകയും അതിൽ അദ്ദേഹം തന്റെ ക്ലാസ് ടീച്ചറും ജീവശാസ്ത്രം അധ്യാപികയുമായ ബിന്ദു ടീച്ചറിനേയും മറ്റ് അധ്യാപകരേയും അന്നത്തെ ഹെഡ്‍മാസ്റ്ററായ ടി പി പീതാംബരൻ മാസ്റ്ററേയും തന്റെ സഹപാഠികളേയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയുമുണ്ടായി."എന്റെ അധ്യാപകർ പകർന്നു തന്ന അറിവ്,അവർ പഠിപ്പിച്ച ഭാഷ,നല്ല സംസ്കാരം ഇവയൊക്കെയാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കിമാറ്റിയത്.കൂലിപ്പണിക്കാരായിരുന്നു എന്റെ മാതാപിതാക്കൾ.അതൊന്നും എന്റെ സ്വപ്നങ്ങളെ ബാധിച്ചില്ല."അദ്ദേഹം പറഞ്ഞു.ജാതിയേതായാലും ജീവിതസാഹചര്യങ്ങൾ ഏതുതന്നെയായാലും ഉറച്ചമനസ്സോടെ മുന്നേറുകയാണെങ്കിൽ തീർച്ചയായും നമ്മുടെ സ്വപ്നങ്ങൾ ലക്ഷ്യം കാണുകതന്നെ ചെയ്യും എന്നതായിരുന്നു ആവേശത്തോടെ അദ്ദേഹത്തെ ശ്രവിച്ച കുട്ടികൾക്കായുള്ള ഉപദേശം.[[പ്രമാണം:26056 PO1.jpg|200px|thumb|left|ക്ലാസ് ടീച്ചറോടൊപ്പം സുരേഷ്ബാബു]][[പ്രമാണം:26056 PO2.JPG|200px|thumb|right|പ്രഥമാധ്യാപകനോടും ക്ലാസ് ടീച്ചറോടുമൊപ്പം സുരേഷ് ബാബു]][[പ്രമാണം:26056 PO3.JPG|200px|thumb|center|ക്ലാസ് ടീച്ചറായ ബിന്ദുടീച്ചർ]]

[[വർഗ്ഗം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ]]
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901017" എന്ന താളിൽനിന്ന് ശേഖരിച്ചത്