Jump to content
സഹായം

"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കൂടുതൽ വിവരങ്ങൾ)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== വിദ്യാരംഗം കലാസാഹിത്യ വേദി ==
ശ്രീ ജനു മഞ്ചേരി ഉദ്‌ഘാടനം നിർവ്വഹിച്ചു.കുട്ടികൾക്കായി കഥ,കവിത രചന മത്സരങ്ങൾ നടത്തി.
== ഗണിത ക്ലബ് ==
രാമാനുജൻ ദിനം ആചരിച്ചു,ഗണിത മാഗസിൻ തയ്യാറാക്കി.ഗണിത ക്വിസ് മത്സരം നടത്തി.
== സയൻസ് ക്ലബ് ==
സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ചന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വീഡിയോ പ്രദർശനം നടത്തി.ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി.യുദ്ധവിരുദ്ധറാലി നടത്തി.
== സുരക്ഷാ ക്ലബ് ==
സ്കൂൾ പരിസരം അപകടരഹിതമായി സജ്ജീകരിച്ചു.കുഴികളും,മാളങ്ങളും ശരിയാം വിധം അടച്ചു വെചു.ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കി
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900907" എന്ന താളിൽനിന്ന് ശേഖരിച്ചത്