"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:05, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2023→2022 -23 ലെ പ്രവർത്തനങ്ങൾ
വരി 80: | വരി 80: | ||
'''പിടിഎ പ്രസിഡണ്ട് മനോജ് വികെ അധ്യക്ഷനായ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻ വാർഡ് മെമ്പർ നിസാ മോൾ ഷാജി, കരിമണ്ണൂർ കൃഷിഭവൻ ഓഫീസർ റെജി ജോൺസൺ കൃഷി അസിസ്റ്റന്റ് മാരായ അനില അനിൽ വിനീത എന്നിവർ സംസാരിച്ചു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു.''' | '''പിടിഎ പ്രസിഡണ്ട് മനോജ് വികെ അധ്യക്ഷനായ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻ വാർഡ് മെമ്പർ നിസാ മോൾ ഷാജി, കരിമണ്ണൂർ കൃഷിഭവൻ ഓഫീസർ റെജി ജോൺസൺ കൃഷി അസിസ്റ്റന്റ് മാരായ അനില അനിൽ വിനീത എന്നിവർ സംസാരിച്ചു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു.''' | ||
== '''''വേൾഡ് നേച്ചർ ഡേ''''' == | |||
[[പ്രമാണം:29351 nature Day 2022.jpg|ലഘുചിത്രം|1134x1134ബിന്ദു]] | |||
'''വേൾഡ് നേച്ചർ ഡേ യോട് അനുബന്ധിച്ച് സ്കൂളിൽ പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം, ഫ്ലാഷ് മോബ്, തൊമ്മൻകുത്ത് എക്കോട്ടോറിസം ക്ലീനിങ്, നാട്ടുമാവ് നടീൽ തുടങ്ങിയ പരിപാടികൾ നടത്തി.''' | |||
'''ജൂലൈ 28 രാവിലെ 10 മണിക്ക് കരിമണ്ണൂർ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി. നേച്ചർ ഡേ യുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലീഡർ ചെയ്യാമോൾ ഷാജി, ശ്രീയ പി രമേശ് എന്നിവർ സന്ദേശം നൽകി. കരിമണ്ണൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഘുലേഖകൾ വിതരണം ചെയ്തു.''' |