"ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി/ചരിത്രം (മൂലരൂപം കാണുക)
12:46, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
18447-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
18447-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
പിന്നോക്കാവസ്ഥയിലായിരുന്ന ഒരു കർഷക ജനതയെ ഇന്നത്തെ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ ഈ സരസ്വതി ക്ഷേത്രത്തിന് അനൽപമായ പങ്കുണ്ട്. അതിനു വേണ്ടി സമ്പത്തും സമയവും അദ്വാനവും സ്വയം സമർപ്പിച്ച് അഹോരാത്രം പ്രയത്നിച്ച ഒരു ജനതയുണ്ടിവിടെ. | പിന്നോക്കാവസ്ഥയിലായിരുന്ന ഒരു കർഷക ജനതയെ ഇന്നത്തെ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ ഈ സരസ്വതി ക്ഷേത്രത്തിന് അനൽപമായ പങ്കുണ്ട്. അതിനു വേണ്ടി സമ്പത്തും സമയവും അദ്വാനവും സ്വയം സമർപ്പിച്ച് അഹോരാത്രം പ്രയത്നിച്ച ഒരു ജനതയുണ്ടിവിടെ. | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ പൊന്മള പഞ്ചായത്തിൽ ഭൗതികവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നിലവിൽ വന്നിരുന്നു.1907-ൽ സ്ഥാപിച്ച ആദ്യവിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ പൊന്മള പഞ്ചായത്തിൽ ഭൗതികവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നിലവിൽ വന്നിരുന്നു.1907-ൽ സ്ഥാപിച്ച ആദ്യവിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ചാപ്പനങ്ങാടി. തുടക്കം മുതലേ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ഥാപനം. ഈ സ്ക്കൂളിന്റെ സ്ഥലവും കെട്ടിടവും അഞ്ചുമുക്കിൽ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലായിരുന്നു. ചാപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് റോഡരികിൽ നിലകൊണ്ടിരുന്ന ഈ സ്കൂൾ ആദ്യകാലത്ത് അഞ്ച് മുറികളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . തുടക്കത്തിൽ തന്നെ ഏകദേശം നാനൂറോളം കുട്ടികൾ വിദ്യ അഭ്യസിക്കാൻ സ്കൂളിൽ എത്തിയിരുന്നു . | ||
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. അഞ്ച് അധ്യാപകരുണ്ടായിരുന്ന ഈ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ കുഞ്ഞുമൊയ്തീൻ മാസ്റ്റർ ആയിരുന്നു. | ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. അഞ്ച് അധ്യാപകരുണ്ടായിരുന്ന ഈ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ കുഞ്ഞുമൊയ്തീൻ മാസ്റ്റർ ആയിരുന്നു. | ||
പിന്നീട് വന്ന പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവരുടെ | പിന്നീട് വന്ന പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അശ്രാന്ത പരിശ്രമം തന്നെയാണ് സ്കൂളിന്റെ ഇന്നു കാണുന്ന ഉയർച്ചക്ക് പിന്നിൽ. | ||
ആദ്യ കാലത്ത് മദ്രസയും സ്കൂളും ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം വളരെയധികം ശോചനീയാവസ്ഥയിലായിരുന്നു. സ്ഥലത്തെ പ്രധാന ഭൂവുടമയായിരുന്ന ആലിബാപ്പു ഹാജി പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കാൻ വിട്ടു കൊടുത്ത സ്ഥലത്താണ് ഇന്ന് കാണുന്ന പുതിയ കെട്ടിടം ഉണ്ടാക്കിയത്. | ആദ്യ കാലത്ത് മദ്രസയും സ്കൂളും ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം വളരെയധികം ശോചനീയാവസ്ഥയിലായിരുന്നു. സ്ഥലത്തെ പ്രധാന ഭൂവുടമയായിരുന്ന ആലിബാപ്പു ഹാജി പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കാൻ വിട്ടു കൊടുത്ത സ്ഥലത്താണ് ഇന്ന് കാണുന്ന പുതിയ കെട്ടിടം ഉണ്ടാക്കിയത്. | ||
1975 ൽ കരിങ്കൽ ഭിത്തിയാൽ നിർമ്മിച്ച ഈ കെട്ടിടം ഇന്നും പ്രൗഢിയോടെ നില നിൽക്കുന്നു. | 1975 ൽ കരിങ്കൽ ഭിത്തിയാൽ നിർമ്മിച്ച ഈ കെട്ടിടം ഇന്നും പ്രൗഢിയോടെ നില നിൽക്കുന്നു. അന്നു 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലായിരുന്നു കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. 1997 ൽ ഡി.പി.ഇ.പി കെട്ടിടം വന്നത് സ്കൂളിന്റെ പുരോഗതിക്ക് കനത്ത സംഭാവനയായി. ആ കെട്ടിടത്തിലാണ് ഇന്ന് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾ പിന്നിടുന്തോറും സ്കൂളിന്റെ അക്കാദമിക നിലവാരത്തിൽ വളരെയേറെ അഭിവൃദ്ധിയുണ്ടായി. 2009-ൽ പ്രീ-പ്രൈമറി ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു. ഇത് നാടിന്റെ വിദ്യാഭ്യാസത്തിൽ സമഗ്രമായ കുതിച്ചു ചാട്ടത്തിനു ശക്തമായ അടിത്തറ പാകി. പാഠ്യ-പാഠ്യേതര തലങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തിത്തുടങ്ങി. ഇവിടെ നിന്ന് വിദ്യ നുകർന്ന് പോയവരിൽ പലരും സമൂഹത്തിൽ ഉന്നത തലങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.{{PSchoolFrame/Pages}} | ||
അന്നു 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലായിരുന്നു കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. | |||
1997 ൽ ഡി.പി.ഇ.പി കെട്ടിടം വന്നത് | |||
സ്കൂളിന്റെ പുരോഗതിക്ക് കനത്ത സംഭാവനയായി. ആ കെട്ടിടത്തിലാണ് ഇന്ന് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. | |||
വർഷങ്ങൾ പിന്നിടുന്തോറും സ്കൂളിന്റെ അക്കാദമിക നിലവാരത്തിൽ വളരെയേറെ അഭിവൃദ്ധിയുണ്ടായി. 2009-ൽ പ്രീ-പ്രൈമറി ക്ലാസുകളും | |||
ഇത് നാടിന്റെ വിദ്യാഭ്യാസത്തിൽ സമഗ്രമായ കുതിച്ചു ചാട്ടത്തിനു ശക്തമായ അടിത്തറ പാകി. | |||
പാഠ്യ-പാഠ്യേതര തലങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തിത്തുടങ്ങി. | |||
ഇവിടെ നിന്ന് വിദ്യ നുകർന്ന് പോയവരിൽ പലരും സമൂഹത്തിൽ ഉന്നത തലങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.{{PSchoolFrame/Pages}} |