Jump to content
സഹായം

"12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
കൂടാതെ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയാറാക്കാനും നല്ല കുറിപ്പുകൾക്കു സമ്മാനം നൽകുകയും ചെയ്യുന്നു.ഏകദേശം 3000  ത്തോളം പുസ്തകങ്ങൾ കഥകളായി,കവിതകളായി,നോവലുകളായി ,ലേഖനങ്ങളായി ആത്മകഥകളായി,ജീവ ചരിത്ര കുറിപ്പുകളാ,പഴഞ്ചൊല്ലുകളായി, ചരിത്രങ്ങളായി ശാസ്ത്ര പുസ്തകങ്ങളായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.വിശാലമായ വായനാമുറി സ്കൂളിന്റെ പ്രത്യേകതയാണ്.ഏറ്റവും വലിയ സമ്പത്ത് അറിവാണ്.അറിവ് നേടാനും ,ആശയങ്ങൾ കൈമാറാനും പുസ്തകങ്ങൾ തന്നെയാണ് പ്രധാന മാധ്യമം. മനുഷ്യ ചരിത്രത്തെ മാറ്റി മറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്.വായനയാണ് ഒരുവനെ പൂർണനാക്കുന്നത് എന്ന ഫ്രാൻസിസ് ബേക്കന്റെ  വാക്കുകൾ എത്ര അർത്ഥവത്താണ്..മനസ്സും,ബുദ്ധിയും തെളിയാനുള്ള ഉത്തമ ഔഷധമാണ് വായന,ഇത്തരുണത്തിൽ കേരളത്തിലെ ഗ്രന്ദശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കാരെ ഓർക്കാതെ വയ്യ.വായനയുടെ ലോകത്തേയ്ക്ക് നമ്മെ ഓരോരുത്തരെയും കൈ പിടിച്ചു നടത്തിയ അങ്ങേക്ക് ഒരായിരം പൂച്ചെണ്ടുകൾ.

== 2022 ==
======               2022 ലെ വായനാ മാസാചരണം എന്ത് കൊണ്ടും മികവുറ്റതായിരുന്നു.കുരുന്നു മനസുകളിൽ ഒരു നല്ല വായനക്കാരനെ രൂപപ്പെടുത്താൻ ക്ലാസ് ലൈബ്രറിയും ,സ്കൂൾ ലൈബ്രറിയും വളരെ മനോഹരമായ രീതിയിൽ അടുക്കും,ചിട്ടയുമായി സജ്ജമാക്കിയിട്ടുണ്ട്. പുസ്തക തൊട്ടിൽ,പുസ്തക പ്രദർശനം,ലൈബ്രറി സന്ദർശനം ,നാട്ടു വായന ,'അമ്മ വായന ,നല്ല വായനക്കാരൻ,നല്ല വായനക്കാരി ,സർഗോത്സവം തുടങ്ങി വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . ======
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899939" എന്ന താളിൽനിന്ന് ശേഖരിച്ചത്